ജോലി നഷ്ടപ്പെട്ട് പ്രവാസി നാട്ടിലെത്തിയതിന് പിന്നാലെ കൂട്ട ആത്മഹത്യാശ്രമം, കുന്നംകുളത്ത് അച്ഛനും മകളും മരിച്ചു പ്രവാസിയായിരുന്ന സിബി, മകള്‍ അലീന (19) എന്നിവരാണ് മരണപ്പെട്ടത്.
ബാങ്കോക്കില്‍ പബ്ബില്‍ തീപിടിത്തം; 27 പേര് വെന്തുമരിച്ചു ചികിത്സയിലുള്ള 22 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
ഓടുന്ന ട്രെയിനിലെ വിവാദ പൂജ: 3 ലക്ഷം രൂപയ്ക്ക് ബുക്ക് ചെയ്ത സലൂൺ കോച്ചാണെന്ന് റെയിൽവേയുടെ വിശദീകരണം ഐആര്‍സിടിസി വഴി ഒരു സ്വകാര്യവ്യക്തി ബുക്ക് ചെയ്ത സലൂണ്‍ കോച്ചിലാണ് പൂജ നടന്നതെന്ന് നോര്‍ത്തേണ്‍ റെയില്‍വേ വ്യക്തമാക്കി.
'തൊപ്പി'ക്ക് പൂട്ടിട്ട് പോലീസ്; യൂട്യൂബ് ചാനല്‍ റദ്ദാക്കി, മുന്‍കൂര്‍ ജാമ്യത്തിനും തടസ്സം മൂഹമാധ്യമങ്ങളില്‍ അശ്ലീല ദൃശ്യങ്ങള്‍ പങ്കുവെച്ചതിനെ തുടര്‍ന്ന് വിവാദ യൂട്യൂബര്‍ 'തൊപ്പി' എന്ന നിഹാദിന്റെ യൂട്യൂബ് ചാനല്‍ പൂട്ടിച്ചു.
റെക്കോര്‍ഡ് ചൂടിലേക്ക് കുവൈത്ത്, പൊതുജനങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക ജൂലൈ 16-ഓടെ ഈ വര്‍ഷത്തെ വേനല്‍ക്കാലം അതിന്റെ ഏറ്റവും തീവ്രമായ ഘട്ടത്തിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
ഹോര്‍മുസ് കടലിടുക്ക് അടച്ച് ഇറാന്‍; യുഎസ് ഇടപെടല്‍ നിര്‍ത്തലാക്കുന്നത് വരെ കപ്പലുകള്‍ക്ക് വിലക്ക് യുഎസ് ഇടപെടല്‍ അവസാനിക്കുന്നതുവരെ ഈ പാതയിലൂടെ ഒരു കപ്പലിനെയും കടന്നുപോകാന്‍ അനുവദിക്കില്ലെന്നും, അനധികൃത പാതയിലൂടെ സഞ്ചരിച്ച ഒരു കപ്പലിനെ ആക്രമിച്ചതായും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് വ്യക്തമാക്കി.
പ്രിയദർശിനി പദ്ധതി തിരിച്ചടിയായി; ചാലക്കുടിയിൽ 60 വർഷത്തെ ബസ് സർവീസ് റീത്ത് വെച്ച് അവസാനിപ്പിച്ചു ചാലക്കുടി-മലക്കപ്പാറ റൂട്ടില്‍ 60 വര്‍ഷമായി സര്‍വീസ് നടത്തിയിരുന്ന പ്രശസ്തമായ 'ചീനിക്കാസ്' ബസ് ഓട്ടം അവസാനിപ്പിച്ചു.