ട്രെയിൻ കൂപ്പെ 'മധുവിധു മുറി'യാക്കി; വൈറൽ വീഡിയോയിൽ ദമ്പതികൾക്ക് പിന്നാലെ റെയിൽവേ, ടിടിഇക്ക് സസ്പെൻഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ടിടിഇയെ റെയില്‍വേ സസ്പെന്‍ഡ് ചെയ്തു.
ഭാര്യയ്ക്ക് മെസ്സേജ് അയച്ചതിന് യുവാവിന് നേരെ പെപ്പര്‍ സ്പ്രേ; ഒടുവില്‍ എസ്.ഐക്ക് 'പണികിട്ടി', പിഴ ശമ്പളത്തില്‍ നിന്ന് യുവാവിന്റെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച ചിറയിന്‍കീഴ് മുന്‍ എസ്.ഐ സുമേഷ് ലാലിനെതിരെ മനുഷ്യാവകാശ കമ്മീഷന് നടപടിയെടുത്തു
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ മുന്നറിയിപ്പ്, 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
മലയാളിക്ക് വീണ്ടും യുഎഇ ലോട്ടറി ഭാഗ്യം; പ്രവാസിയെ തേടിയെത്തിയത് കോടികളുടെ സമ്മാനം യുഎഇ ലോട്ടറിയുടെ 'ലക്കി ഡേ' ജാക്ക്പോട്ടിലൂടെ 30 മില്യണ്‍ ദിര്‍ഹത്തിന്റെ (ഏകദേശം 77 കോടിയിലധികം ഇന്ത്യന്‍ രൂപ) ബമ്പര്‍ സമ്മാനം സ്വന്തമാക്കി പ്രവാസി മലയാളി .
ഇരുചക്ര വാഹന വിപണി കീഴടക്കി ടിവിഎസ്; ഹീറോയെയും ഹോണ്ടയെയും മറികടന്ന് വന്‍ കുതിച്ച്ചാട്ടം 2026 ജൂണിലെ ആഗോള വില്‍പ്പന കണക്കുകള്‍ പ്രകാരം, പ്രമുഖ ബ്രാന്‍ഡുകളായ ഹീറോ മോട്ടോകോര്‍പ്പ്, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ എന്നിവരെ മറികടന്ന് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായി ടിവിഎസ് മാറി.
കള്ളാടി മണ്ണിടിച്ചില്‍: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി, പരിക്കേറ്റവര്‍ക്ക് ചികിത്സാസഹായം വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ ജീവന് നഷ്ടപ്പെട്ട മൂന്ന് തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് അറിയിച്ചു.
ഭാഗ്യശാലികളെ കാത്ത് വൻ തുക; ഓണം ബമ്പർ സമ്മാനം ഉയർത്തി ഇനി മുതല്‍ മുപ്പത് (30) കോടിയായിരിക്കും സമ്മാനത്തുക