ലഹരി മാഫിയയുടെ വേരറുക്കാന്‍ 'ഓപ്പറേഷന്‍ തൂഫാന്‍'; 'പ്രധാനകേന്ദ്രം ബംഗളൂരു തന്നെ' ; നിരീക്ഷണം ശക്തം ലഹരിക്കടത്തിന്റെ പ്രധാന കേന്ദ്രം ബംഗളൂരുവാണെന്നും മസ്‌കറ്റില്‍ നിന്നും വന്നവര്‍ ലഹരി കടത്തിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
കേരളത്തില്‍ ഇന്ന് രണ്ട് ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പ്, 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ജാഗ്രത കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
യുഎഇയിൽ സൈനിക പരിശീലനത്തിനിടെ അപകടം; സൈനികന് വീരമൃത്യു യുഎഇ സായുധ സേനയിലെ ഫസ്റ്റ് സോള്‍ജിയര്‍ പദവിയിലുള്ള ഈസ ഗുലൂം അല്‍ ബലൂഷിയാണ് ശനിയാഴ്ച മരണപ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു
ഡോ. തോമസ് കൊയാട്ട്: സുരക്ഷാ വ്യവസായത്തിലെ ദാർശനികൻ തൊഴിലിടങ്ങളിലെ സുരക്ഷ കേവലം ഒരു നിയമപരമായ ബാധ്യതയല്ല, മറിച്ച് മനുഷ്യജീവൻ രക്ഷിക്കാനുള്ള ശാസ്ത്രമാണെന്ന് തെളിയിച്ച മലയാളി വ്യവസായി. ചെങ്ങന്നൂരിൽ നിന്നാരംഭിച്ച് ഗൾഫ് രാജ്യങ്ങളിലെ സുരക്ഷാ ഉപകരണ വിപണിയിൽ സാമ്രാജ്യം കെട്ടിപ്പടുത്ത ഡോ. തോമസ് കോയാട്ടിന്റെ ജീവിതവഴികളിലൂടെ...
ആരോഗ്യ ഇൻഷുറൻസിൽ വൻ മാറ്റം: 2 മണിക്കൂർ ആശുപത്രിയിൽ കഴിഞ്ഞാലും ക്ലെയിം നൽകാൻ IRDAI ഉത്തരവ് ണ്ട് മണിക്കൂര്‍ ആശുപത്രിയില്‍ ചികിത്സയിലോ നിരീക്ഷണത്തിലോ കഴിഞ്ഞാല്‍ത്തന്നെ പോളിസി നിബന്ധനകള്‍ക്ക് വിധേയമായി ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിം സമര്‍പ്പിക്കാം.
കുതിപ്പുമായി ഇത്തിഹാദ് റെയിൽ; ടിക്കറ്റ് ബുക്കിംഗിൽ റെക്കോർഡ് ജനത്തിരക്ക്! ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് വെറും രണ്ട് ദിവസത്തിനുള്ളില്‍ അയ്യായിരത്തിലധികം യാത്രക്കാരാണ് ടിക്കറ്റുകള്‍ സ്വന്തമാക്കിയത്.
സൗദിയില്‍ വാഹനാപകടം, രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം റിയാദ്: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി മണോലി വീട്ടില്‍ സജീം (45), കണ്ണൂര്‍ ചെറുകുന്ന് കണ്ടി വളപ്പില്