ശബരിമല തീർത്ഥാടകർക്ക് ആശ്വാസം: താമസസൗകര്യം ഇനി കൂടുതൽ എളുപ്പം: 400 മുറികൾ വരെ ഓൺലൈനായി ബുക്ക് ചെയ്യാം പണം നഷ്ടപ്പെട്ടാൽ പരാതിപ്പെടാനുള്ള ഇ-മെയിൽ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
വിമാനത്തിൽ വായുമർദ്ദം കുറഞ്ഞു; വിമാനം അടിയന്തരമായി തിരിച്ചിറക്കി 36,000 അടി ഉയരത്തിൽ വെച്ച് തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ പൈലറ്റുമാർ വിമാനം 9,000 അടിയിലേക്ക് താഴ്ത്തുകയായിരുന്നു.
തിരുവനന്തപുരം എയർപോർട്ടിൽ പാർക്കിങ് ഫീസ് കുത്തനെ കൂട്ടി; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് വിമാനത്താവളം നടത്തിപ്പ് കമ്പനിയായ അദാനിയാണ് വന് തുക ഈടാക്കുന്നത്. ഈ മാസം ഒന്നുമുതലാണ് പുതിയ നിരക്ക് ഏര്പ്പെടുത്തിയത്.
56 ട്രെയിനുകളിൽ വൻ പരിശോധന: 16 മണിക്കൂറിനിടെ പിടിയിലായത് 783 പേർ; 6.18 ലക്ഷം രൂപ പിഴ ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവരെ പിടികൂടാനായി ട്രെയിനുകളിൽ പരിശോധന കർശനമാക്കുമെന്ന് റെയിൽവേ നേരത്തേ അറിയിപ്പ് നൽകിയിരുന്നു. വരുംദിവസങ്ങളിലും പരിശോധന തുടരും.
യുഎഇയിലെ സ്കൂളുകളിൽ ഫോട്ടോയെടുപ്പിന് വിലക്ക്: രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി സർക്കുലർ സ്കൂളുകളിൽ ഫോട്ടോയോ വീഡിയോയോ എടുക്കരുതെന്ന കർശന നിർദ്ദേശവുമായി യുഎഇ അധികൃതർ.
യുദ്ധത്തിന് സജ്ജമായി സാധാരണക്കാരും, സ്ത്രീകള്ക്കും സൈനിക പരിശീലനം നല്കി ഇറാന്; ദൃശ്യങ്ങള് പുറത്ത് യുദ്ധം കടുക്കുന്ന സാഹചര്യത്തില് സ്ത്രീകള്ക്കും സൈനിക പരിശീലനം നല്കി ഇറാന്.
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്, തീരദേശത്ത് കള്ളക്കടൽ ജാഗ്രത സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.