ഷാർജയിൽ ഡ്രോണുകൾക്ക് കർശന നിയന്ത്രണം യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
സന്ദര്‍ശന വിസയില്‍ യുഎഇയിലെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു സന്ദര്‍ശന വിസയില്‍ അബുദാബിയിലെത്തി തിരിച്ചു നാട്ടിലേക്ക് പോകുന്നതിനായി അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോള്‍ ഹൃദയാഘാതം സംഭവിച്ചത്.
കൊടിക്കുന്നില്‍ സുരേഷ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക്; ഹൈക്കമാന്‍ഡ് തീരുമാനം ഉടന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കൊടിക്കുന്നില്‍ സുരേഷിന്റെ പേര് ശക്തമായി പരിഗണിക്കപ്പെടുന്നു
സൗദി അറേബ്യയില്‍ വാഹനാപകടം: മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം ശനിയാഴ്ച പുലര്‍ച്ചെ ജുബൈലിന് സമീപം അബൂഹദ്രിയ്യ റോഡില്‍ 1.15-ഓടെയായിരുന്നു അപകടം.
ക്ഷേമപെൻഷൻ 3,000 ആക്കും; ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതി നടപ്പാക്കും, സ്ത്രീ സുരക്ഷാ പെൻഷനിൽ തീരുമാനം ബാക്കി സ്ത്രീ സുരക്ഷാ പെന്‍ഷന്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍ വ്യക്തമാക്കി.
യുഎഇയില്‍ മൂന്ന് ദിവസത്തേക്ക് മഴ; മൂടല്‍മഞ്ഞിനും താപനില കുറയാനും സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ് ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ യുഎഇയില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.