സ്വർണത്തിന് പകരം മുക്കുപണ്ടം; ആഭരണക്കടയിലെ തട്ടിപ്പുശ്രമം പരാജയപ്പെട്ടു, കള്ളൻ പിടിയിൽ കരമന തളിയൽ സ്വദേശി ബിജുകുമാറിനെയാണ് (56) കടയുടമയും നാട്ടുകാരും ചേർന്ന് കാട്ടാക്കട പൊലീസിലേൽപ്പിച്ചത്.
മൈസൂരിൽ സ്കൂൾ ബസ് കയറിയിറങ്ങി ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം; ദുരന്തം സഹോദരനെ കൂട്ടാൻ എത്തിയപ്പോൾ അമ്മ കുഞ്ഞിനെ ബസിൽ നിന്ന് താഴെയിറക്കുന്നതിനിടെ വാഹനം പെട്ടെന്ന് മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണം.
ജിദ്ദ വിമാനത്താവളത്തിൽ ടെർമിനൽ 4 തുറന്നു; കേരള സർവീസുകൾ ഉൾപ്പെടെ പുതിയ കേന്ദ്രത്തിലേക്ക് ജിദ്ദ വിമാനത്താവളത്തിലെ ടെർമിനൽ 4 പ്രവർത്തനം ആരംഭിച്ചു. കേരള സർവീസുകൾ ഉൾപ്പെടെ പുതിയ ടെർമിനലിലേക്ക്.
ട്രെയിനിൽ മദ്യപിച്ചെത്തി വിദ്യാർത്ഥിനിയെ ശല്യം ചെയ്തു; നാല് സൈനികർ കണ്ണൂരിൽ കസ്റ്റഡിയിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു.
ജാഗ്രത! ഒക്ടോബർ 3 വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
യാത്രാസമയം 90% കുറയും; മക്കയിൽ പുതിയ പാതകൾ ഗതാഗതത്തിനായി തുറന്നുകൊടുത്തു യാത്രാസമയം 90 ശതമാനത്തിലധികം കുറയ്ക്കാൻ സഹായിക്കുമെന്ന് റോയൽ കമ്മീഷൻ ഫോർ മക്കാസിറ്റി ആൻഡ് ഹോളി സെെറ്റ്സ് അറിയിച്ചു
ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വിദേശത്തുള്ള മകനെ വിവരമറിയിച്ച് 65കാരൻ; കോതമംഗലത്ത് ദാരുണ സംഭവം കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. മാരമംഗലം ഹാപ്പി നഗർ സ്വദേശിയായ കുഞ്ഞമ്മ ആണ് കൊല്ലപ്പെട്ടത്.