ഓണാഘോഷത്തിലെ 'ചരട് പിന്നിക്കളി' വിവാദത്തിൽ: ബഹറൈൻ കേരളീയ സമാജത്തിനെതിരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനം കുട്ടികൾ കയറിൽ തൂങ്ങി കിടന്നുള്ള 'ചരട് പിന്നിക്കളി' ആണ് വിവാദമായത്.
പ്രവർത്തനരഹിതമായ 45 സംഘടനകൾ പിരിച്ചുവിട്ട് ബഹ്റൈൻ; നടപടി ഇന്ത്യൻ സൊസൈറ്റി ഉൾപ്പെടെയുള്ള കൂട്ടായ്മകൾക്കെതിരെ ഈ സംഘടനകൾ അഞ്ച് വർഷത്തിലധികമായി പൂർണ്ണമായും പ്രവർത്തനരഹിതമാണെന്ന് അധികൃതർ
കനത്ത മഴ: ഇടുക്കി മലയോരങ്ങളിൽ രാത്രിയാത്ര വിലക്കി; സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു മൂന്നാറിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിനൊപ്പം അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. സംസ്ഥാനത്തെ ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കി വട്ടവടയിൽ മണ്ണിടിച്ചിൽ; രണ്ട് പേർക്ക് ദാരുണാന്ത്യം ഇടുക്കി വട്ടവട കൊട്ടാക്കമ്പൂരില് മണ്ണിടിച്ചിലിൽ രണ്ട് മരണം. കൊട്ടാക്കമ്പൂർ സ്വദേശി ബാലകൃഷ്ണൻ, സഹോദരി ചിന്നു എന്നിവരാണ് മരിച്ചത്.
പ്രവാസി ക്ഷേമത്തിനും പരാതി പരിഹാരത്തിനും മസ്കറ്റ് ഇന്ത്യൻ എംബസിയിൽ 'ഓപ്പൺ ഹൗസ്' മസ്കറ്റിലെ ഇന്ത്യൻ എംബസി അങ്കണത്തിലാണ് ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നത്.
എൽപിജി ഉപഭോക്താക്കൾ ശ്രദ്ധിക്കുക: ഇ-കെവൈസി വൈകിയാൽ സബ്സിഡി ആനുകൂല്യം തടസ്സപ്പെട്ടേക്കാം, ഒക്ടോബർ 1 മുതൽ പുതിയ നിയമം ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ തുടങ്ങിയ സംവിധാനങ്ങളിൽ ഇ-കെവൈസി സൗകര്യം ലഭ്യമാണെങ്കിൽ അതുവഴിയും നടപടികൾ പൂർത്തിയാക്കാനാകും.
അമിതവേഗത ദുരന്തമായി: കാസർകോട് കാറുകൾ ലോറിയിലിടിച്ച് ആറുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം കന്യപ്പാടിയിൽ ഇന്ന് പുലർച്ചെ 1:30 ഓടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിൽ ഇരു കാറുകളും തകർന്നു.