രൂപ അടിമുടി മാറും; പ്ലാസ്റ്റിക് നോട്ടുകളിലേക്ക് മാറാൻ ഇന്ത്യ നിലവിലുള്ള കോട്ടണ്‍-പേപ്പര്‍ നോട്ടുകള്‍ക്ക് പകരം കൂടുതല്‍ കാലം ഈടുനില്‍ക്കുന്ന പ്ലാസ്റ്റിക് (പോളിമര്‍) നോട്ടുകള്‍ പുറത്തിറക്കാനുള്ള നടപടികള്‍ ആര്.ബി.ഐ വേഗത്തിലാക്കി.
സൗദിയിൽ ഉഷ്ണതരംഗത്തിന് തുടക്കം; മുൻകരുതൽ പാലിക്കാൻ നിർദ്ദേശം സൗദി അറേബ്യയിൽ വേനൽക്കാലത്തെ ഏറ്റവും കഠിനമായ ഉഷ്ണതരംഗമായ ‘ജംറതുൽ ഖൈദ്’ ആരംഭിച്ചു.
പിഎസ്സിക്ക് ഗുരുതര വീഴ്ച; ചോദ്യ പേപ്പർ മാറി നൽകി, പിഎസ്സി പരീക്ഷ റദ്ദാക്കി ചോദ്യ പേപ്പര്‍ മാറി നല്‍കിയതിനെ തുടര്‍ന്ന് പിഎസ്സി പരീക്ഷ റദ്ദാക്കി
മൺസൂൺ ബമ്പർ അടിച്ചു; 10 കോടിയുടെ ഒന്നാം സമ്മാനം എറണാകുളം സ്വദേശിക്ക്, ടിക്കറ്റ് വിറ്റത് കണ്ണൂരിൽ രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ അഞ്ച് പേർക്ക് ലഭിക്കും
യുദ്ധ പശ്ചാത്തലത്തിൽ ദുബായിൽ തൊഴിൽ പ്രതിസന്ധി; കമ്പനികൾ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു, പ്രവാസികൾക്ക് തിരിച്ചടി യുഎസ്-ഇറാന് സംഘര്‍ഷം ഗള്‍ഫ് മേഖലയെക്കൂടി ബാധിച്ചതോടെ ദുബായില്‍ കടുത്ത തൊഴില്‍ പ്രതിസന്ധി
ഇറാൻ ആക്രമണ ഭീഷണി: കുവൈറ്റ് വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കി, സർവീസുകൾ പുനഃക്രമീകരിച്ചു യാത്രക്കാര്‍ തങ്ങളുടെ വിമാന സര്‍വീസുകളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ നിരന്തരം പരിശോധിക്കണമെന്ന് കമ്പനി അഭ്യര്‍ത്ഥിച്ചു.
നാല് വർഷത്തിന് ശേഷം വീണ്ടും കൊവിഡ് മരണം; കേരളവും ആന്ധ്രയും ജാഗ്രതയിൽ, രോഗബാധിതർ വർദ്ധിക്കുന്നു ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ കേരളത്തിൽ