കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഫോൺ പിടിച്ചുപറി; ലൊക്കേഷൻ ട്രാക്ക് ചെയ്ത് കള്ളനെ പൊക്കി റെയിൽവേ പൊലീസ് മാടായി സ്വദേശിയായ വിജു (37) എന്നയാളെയാണ് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്
യുകെയിൽ ഇന്ത്യൻ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു, ഭർത്താവിനും പരിക്ക്; വംശീയ ആക്രമണമെന്ന് കുടുംബം ആക്രമണത്തില്‍ കിരണ്‍ദീപിന്റെ ഭര്‍ത്താവിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിന് ക്രൂരത; വീടിന് മുന്നിൽ വെച്ച് യുവതിയെ കുത്തിക്കൊന്ന യുവാവും സഹോദരനും അറസ്റ്റിൽ പ്രണയബന്ധത്തില്‍ നിന്ന് അമൃത പിന്മാറിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.
തൃശൂരില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം, കിടപ്പുരോഗികളായ ദമ്പതികള്‍ക്ക് പരിക്ക് നാട്ടുകാരെത്തി ഇവരെ പുറത്തെത്തിക്കുമ്പോഴേക്കും ഫ്രിഡ്ജ് പൂര്‍ണ്ണമായും പൊട്ടിത്തെറിച്ചിരുന്നു.
നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ 'തൊപ്പി' ഒളിവിൽ; പൊലീസ് ലുക്കൗട്ട് സർക്കുലർ ഇറക്കി വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് പൊലീസ് നടപടി.
ഗ്യാസ് തീർന്നോ? ഇൻസ്റ്റാമാർട്ട് വഴി ഇനി സിലിണ്ടർ 10 മിനിറ്റിൽ വീട്ടിലെത്തും; സ്വിഗ്ഗിയും എച്ച്പിസിഎല്ലും കൈകോർക്കുന്നു രാജ്യത്ത് ആദ്യമായി ഒരു ഇ-കോമേഴ്‌സ് ആപ്പ് വഴി എല്‍പിജി സിലിണ്ടറുകള്‍ ലഭ്യമാക്കുന്നതിനായി ഇരു കമ്പനികളും കരാര്‍ ഒപ്പിട്ടു.
മക്കൾക്കൊപ്പം നാട്ടിലേക്ക് മടങ്ങാനിരിക്കെ ദുരന്തം; മലയാളി തീർത്ഥാടക ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു കൊച്ചി പാലാരിവട്ടം തമ്മനം കൊപ്പറമ്പില്‍ ഖദീജ (70) ആണ് അന്തരിച്ചത്. പരേതനായ കെ. ബി. അലിയാണ് ഭര്‍ത്താവ്.