Soorya

Soorya

KOCHI
EDITOR
സൗദിയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് മുന്നറിയിപ്പ്: കനത്ത പിഴയും ജയിൽശിക്ഷയും, നിയമലംഘകരെ അറിയിക്കാൻ പ്രത്യേക നമ്പറുകൾ

സൗദിയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് മുന്നറിയിപ്പ്: കനത്ത പിഴയും ജയിൽശിക്ഷയും, നിയമലംഘകരെ അറിയിക്കാൻ പ്രത്യേക നമ്പറുകൾ

കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്തവര്‍ക്ക് 50,000 റിയാല്‍ വരെ പിഴയും ആറ് മാസം വരെയുള്ള തടവുശിക്ഷയും ചുമത്തും.
Soorya
നാസയുടെ കുതിപ്പിൽ മലയാളി സാന്നിധ്യം; അനിൽ മേനോൻ ഇന്ന് ചരിത്രത്തിലേക്ക്

നാസയുടെ കുതിപ്പിൽ മലയാളി സാന്നിധ്യം; അനിൽ മേനോൻ ഇന്ന് ചരിത്രത്തിലേക്ക്

ഇന്ത്യന്‍ സമയം ഇന്ന് രാത്രി 8.17-നാണ് അനില്‍ മേനോന്‍ ഉള്‍പ്പെടുന്ന മൂന്നംഗ സംഘം 'സൊയൂസ് എംഎസ് 29' ബഹിരാകാശ പേടകത്തില്‍ കുതിച്ചുയരുക.
Soorya
ഹോർമൂസ് ഇനി യുഎസിന്റെ കൈകളിൽ? സുരക്ഷ ഉറപ്പാക്കുന്നതിന് പ്രതിഫലം ആവശ്യപ്പെട്ട് ട്രംപ്

ഹോർമൂസ് ഇനി യുഎസിന്റെ കൈകളിൽ? സുരക്ഷ ഉറപ്പാക്കുന്നതിന് പ്രതിഫലം ആവശ്യപ്പെട്ട് ട്രംപ്

സ്വന്തം സൈനികരുടെ ജീവന്‍ പണയപ്പെടുത്തിയാണ് രാജ്യം ഈ സുരക്ഷ ഉറപ്പാക്കുന്നതെന്നും, അതിനാല്‍ അതിന്റെ ചെലവ് മറ്റ് രാജ്യങ്ങള്‍ വഹിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
Soorya
ക്ലാസ് റൂമിലും ഒരുമിച്ച്, ബിരുദവേദിയിലും ഒരുമിച്ച്; ഐഐടി മദ്രാസിൽ തിളങ്ങി അമ്മയും മകനും

ക്ലാസ് റൂമിലും ഒരുമിച്ച്, ബിരുദവേദിയിലും ഒരുമിച്ച്; ഐഐടി മദ്രാസിൽ തിളങ്ങി അമ്മയും മകനും

ഒരേ കോഴ്സ് ഒരുമിച്ച് പഠിച്ചുതീര്‍ത്ത 45-കാരിയായ അമ്മയും 21-കാരനായ മകനും ഒരേ വേദിയില്‍ വെച്ചാണ് ബിരുദം ഏറ്റുവാങ്ങിയത്.
Soorya
കേരള രാഷ്ട്രീയത്തിൽ ആദ്യം; തിരുവനന്തപുരം ബിജെപി കൗൺസിലറുടെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ നടക്കും

കേരള രാഷ്ട്രീയത്തിൽ ആദ്യം; തിരുവനന്തപുരം ബിജെപി കൗൺസിലറുടെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ നടക്കും

നാളെ രാവിലെ 11 മണിക്ക് വിയ്യൂര്‍ ജയിലില്‍ ഇതിനായുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്
Soorya
മക്കൾക്ക് നിയമവിരുദ്ധ നിയമനം: കർണാടക പിഎസ്‌സി ചെയർമാനെ പുറത്താക്കി ഗവർണറുടെ ഉത്തരവ്

മക്കൾക്ക് നിയമവിരുദ്ധ നിയമനം: കർണാടക പിഎസ്‌സി ചെയർമാനെ പുറത്താക്കി ഗവർണറുടെ ഉത്തരവ്

സാഹുക്കറിന്റെ മക്കളായ ചന്ദ്രകല, സുസ്മിത എന്നിവരുടെ നിയമനങ്ങളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ഗവര്‍ണറുടെ ഈ അസാധാരണ നടപടി.
Soorya