വിലക്കയറ്റ സൂചനകൾ: ഇന്ത്യയിൽ ഐഫോൺ 17 വാങ്ങാൻ വൻ തിരക്ക്, വിപണിയിൽ സ്റ്റോക്ക് ക്ഷാമം ആപ്പിള്‍ ഐഫോണ്‍ 17 മോഡലുകളുടെ വില വര്‍ധിക്കുമെന്ന സൂചനകളെ തുടര്‍ന്ന് ഇന്ത്യന്‍ വിപണിയില്‍ ഫോണിനായുള്ള ആവശ്യം കുത്തനെ ഉയര്‍ന്നു. ഉപഭോക്താക്
കള്ളാടി ദുരന്തം: അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ചു; ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ് ആനക്കാംപൊയില്‍ - കള്ളാടി തുരങ്കപാത നിര്‍മ്മാണത്തിനിടെയുണ്ടായ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.
വന്ദേമാതരം ആദ്യം, തൊട്ടുപിന്നാലെ ജനഗണമന; ദേശീയഗീതത്തിന്റെ ആലാപന ക്രമത്തില്‍ മാറ്റവുമായി കേന്ദ്രം മുന്‍പ് ആദ്യത്തെ രണ്ട് ചരണങ്ങള്‍ മാത്രം പാടിയിരുന്ന രീതിക്ക് പകരം, ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ യഥാര്‍ത്ഥ കവിതയിലെ ആറ് ചരണങ്ങളും ഇനിമുതല്‍ പൂര്‍ണ്ണമായി ആലപിക്കേണ്ടതുണ്ട്.
അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം: അധ്യാപകന് അറസ്റ്റില്‍ വടകര സ്വദേശി ബല്‍രാജ് ആണഅ അറസ്റ്റിലായത്.
ഡല്‍ഹിയിലെ ഓര്‍മ്മക്കൂടാരം ഇനി സ്വന്തം; ഗൗരിക്കൊപ്പം തുടക്കം കുറിച്ച ആഡംബര മന്ദിരം 37 കോടിക്ക് വാങ്ങി ഷാരൂഖ് ഖാന്‍ ബോളിവുഡ് താരം ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും തങ്ങളുടെ വിവാഹജീവിതം ആരംഭിച്ച ഡല്‍ഹിയിലെ ആഡംബര മന്ദിരത്തിന്റെ പൂര്‍ണ ഉടമസ്ഥാവകാശം ഇനി
വീടെത്താന്‍ മിനിറ്റുകള്‍ മാത്രം; വിവാഹപ്പന്തലിലേക്ക് മടങ്ങുംവഴി കൂട്ടുകാര്‍ക്ക് ദാരുണാന്ത്യം ബെംഗളൂരുവില്‍ നിന്ന് വൈകീട്ട് പുറപ്പെട്ട സംഘം വീട്ടിലെത്താന്‍ അര മണിക്കൂര്‍ മാത്രം ശേഷിക്കെയാണ് അപകടമുണ്ടായത്.
കടുത്ത ചൂടില്‍ യുഎഇ; താപനില 48 ഡിഗ്രിയിലേക്ക്, ജാഗ്രതാ നിര്‍ദ്ദേശവുമായി കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം അബുദാബിയിലെ അല്‍ ദഫ്‌റ മേഖലയിലുള്ള മെസൈറയിലാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനിലയായ 47.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്.