കടുത്ത ചൂടില്‍ യുഎഇ; താപനില 48 ഡിഗ്രിയിലേക്ക്, ജാഗ്രതാ നിര്‍ദ്ദേശവുമായി കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം അബുദാബിയിലെ അല്‍ ദഫ്‌റ മേഖലയിലുള്ള മെസൈറയിലാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനിലയായ 47.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്.
ജപ്പാന്‍ യാത്ര ഇനി സ്വപ്നമല്ല; കുറഞ്ഞ ചിലവില്‍ വിസ നേടാം, ഇന്ത്യക്കാര്‍ക്ക് വന്‍ ഇളവ് ലോകരാജ്യങ്ങള്‍ക്കായി ജപ്പാന്‍ വിസ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചപ്പോഴും ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള പ്രത്യേക ഇളവുകള്‍ മാറ്റമില്ലാതെ തുടരുമെന്ന് ജാപ്പനീസ് സര്‍ക്കാര്‍ വ്യക്തമാക്കി.
ബിഹാറില്‍ വന്‍ നടപടി: വ്യാജ സര്‍ട്ടിഫിക്കറ്റ് അധ്യാപകര്‍ക്കെതിരെ ക്രിമിനല്‍ കേസ്; ശമ്പളവും ആനുകൂല്യങ്ങളും തിരിച്ചുപിടിക്കും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലിയില്‍ പ്രവേശിച്ച മൂവായിരത്തിലധികം സ്‌കൂള്‍ അധ്യാപകരെ പിരിച്ചുവിടാന്‍ ബിഹാര്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
കണ്ണൂരില്‍ വാഹനാപകടം: കാര്‍ മരത്തിലിടിച്ച് തകര്‍ന്നു: 2 മലയാളികള്‍ ഉള്‍പ്പെടെ 4 മരണം രണ്ട് മലയാളികളും രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളുമാണ് മരിച്ചത്.
സുരക്ഷ ശക്തമാക്കാന്‍ കുവൈത്ത്; സിസിടിവി നിയമം കര്‍ശനമാക്കി ആഭ്യന്തര മന്ത്രാലയം രാജ്യത്തെ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി മുഴുവന്‍ വാണിജ്യ-താമസ സമുച്ചയങ്ങളിലും സ്ഥാപനങ്ങളിലും സിസിടിവി ക്യാമറകള്‍ നിര്‍ബന്ധമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
ന്യൂയോര്‍ക്കില്‍ വാഹനാപകടം: ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം ആന്ധ്രാ പ്രദേശിലെ കൃഷ്ണ ജില്ലയിലുള്ള മുളപാഡു സ്വദേശിയായ പ്രസന്ന അട്ടല്ലൂരി (25) ആണ് മരിച്ചത്
അമ്മയെ കൊന്ന് ജോലി നേടാന്‍ ശ്രമം: ക്വട്ടേഷന്‍ സംഘത്തിന് നല്‍കിയത് ലക്ഷങ്ങളും എസ്യുവിയും; ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് ജയ്പൂര്‍ ലോവര്‍ കോടതിയിലെ ക്ലര്‍ക്കായിരുന്ന നീരജ് ശര്‍മ്മ (45) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്.