24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം തിരിച്ചടിയാകും; ആവശ്യത്തിന് ജീവനക്കാരില്ലെന്ന് ആരോപണം 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഏർപ്പെടുത്താനുള്ള ആരോഗ്യവകുപ്പ് നീക്കത്തിനെതിരെ കെജിഎംഒയിലെ ഒരു വിഭാഗം ഡോക്ടര്‍മാര്‍.
പിലാത്തറയിൽ നിർത്തിയിട്ട ലോറിയിലേക്ക് ടാങ്കർ പാഞ്ഞുകയറി ദുരന്തം: മെക്കാനിക്കും സഹായിയും മരിച്ചു കേടായിക്കിടന്നിരുന്ന മരം കയറ്റിയ ലോറിയിൽ അറ്റാകുറ്റപ്പണികൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്ന മെക്കാനിക്കും അദ്ദേഹത്തിൻ്റെ സഹായിയുമാണ് ഈ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്.
പ്രീമിയം ബൈക്ക് ഇനി വിരൽത്തുമ്പിൽ: യെസ്ഡി റോഡ്സ്റ്റർ റെഡ് വുൾഫ് ആമസോണിലും ഫ്ലിപ്കാർട്ടിലും ജാവ യെസ്ഡി മോട്ടോർസൈക്കിൾസ് തങ്ങളുടെ ജനപ്രിയ മോഡലായ യെസ്ഡി റോഡ്സ്റ്റർ റെഡ് വുൾഫ് ഇപ്പോൾ ആമസോണിലും ഫ്ലിപ്‍കാർട്ടിലും ലഭ്യമാക്കിയിരിക്കുന്നു.
ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് 'സർവീസ് ചാർജ്': യുദ്ധത്തിനിടെ നിർണായക നീക്കവുമായി ഇറാൻ അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ തീരുമാനിച്ച് ഇറാൻ.
തദ്ദേശീയ വാക്സിൻ ഉൽപ്പാദനത്തിന് സജ്ജമായി സൗദി: ആരോഗ്യ മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് രാജ്യം അടുത്ത വർഷം മുതൽ സൗദി അറേബ്യ തദ്ദേശീയമായി വാക്സിനുകൾ ഉൽപ്പാദിപ്പിക്കാൻ ഒരുങ്ങുന്നു.
ഐഫോൺ തിരിച്ചടവ് മുടങ്ങി, കടുത്ത മാനസികസമ്മർദ്ദം: ഡൽഹിയിൽ യമുനയിൽ ചാടിയ യുവാവിനെ രക്ഷപെടുത്തി പോലീസ് ഐഫോൺ ഇഎംഐ അടയ്ക്കാനാകാത്തതിനെത്തുടർന്ന് ഡൽഹിയിൽ യുവാവ് യമുനാ നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു.
സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുന്നു; ഇന്നും നാളെയും ജാഗ്രതാ നിർദ്ദേശം, വിലക്ക് ലംഘിച്ച് കടലിൽ പോകരുത് സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.