ഉസ്ബെക്കിസ്താനിൽ മലയാളി വിദ്യാർത്ഥിനി സഹപാഠിയുടെ മർദ്ദനമേറ്റു മരിച്ചു; പ്രതിയായ മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ ആലപ്പുഴ ഹരിപ്പാട് സ്വദേശിനി സാവരിയ(22) ആണ് മരിച്ചത്.
വെടിനിർത്തൽ കാലാവധി കഴിഞ്ഞയുടൻ ഹോർമുസിൽ വീണ്ടും ആക്രമണം; കപ്പലുകൾക്ക് വൻ നാശനഷ്ടം ആക്രമണത്തെ തുടര്‍ന്ന് കപ്പലിന് തീപ്പിടിച്ചെന്നും എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നുമാണ് വിവരം.
ബിസിനസ് മേഖലയ്ക്ക് ഉണർവേകി സൗദി; വിവിധ സ്ഥാപനങ്ങൾക്ക് 24 മണിക്കൂർ പ്രവർത്തന ഫീസിൽ ഇളവ് പെട്രോള്‍ പമ്പുകള്‍, സര്‍വീസ് സെന്ററുകള്‍, ഹോട്ടലുകള്‍, ഹോസ്പിറ്റാലിറ്റി അപ്പാര്‍ട്ട്മെന്റുകള്‍, റിസോര്‍ട്ടുകള്‍, മറ്റ് താമസസൗകര്യങ്ങള്‍ എന്നിവയ്ക്കാണ് പ്രധാനമായും ഈ ഇളവ് ലഭിക്കുക.
ഉംറ കഴിഞ്ഞുള്ള മടക്കയാത്ര ദുരന്തമായി; സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു; അപകട കാരണം ഡ്രൈവറുടെ കാഴ്ച മറച്ച പ്ലാസ്റ്റിക് ഷീറ്റ് ഖത്തറില്‍ നിന്ന് റോഡ് മാര്‍ഗ്ഗം ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി കുടുംബമാണ് സൗദി അറേബ്യയിലെ ത്വാഇഫിന് സമീപം വാഹനാപകടത്തില്‍പ്പെട്ടത്.
സംസ്ഥാനത്ത് മറ്റന്നാള്‍ സ്വകാര്യ ബസ് പണിമുടക്ക് കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസുകളുടെ വരുമാനം സാരമായി കുറഞ്ഞതില്‍ പ്രതിഷേധിച്ചാണ് സമരം.
ഹൃദയാഘാതം, റെസ്റ്റോറന്റില്‍ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു മൃതദേഹം റിയാദില്‍ തന്നെ ഖബറടക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
ചതിക്കുഴിയിലാക്കിയത് കൂടെ താമസിച്ചവർ; ഒടുവിൽ ശാസ്ത്രീയ പരിശോധനയിൽ നിരപരാധിത്വം തെളിഞ്ഞു, മലയാളി യുവതിക്ക് മോചനം! മുറിയിലുണ്ടായിരുന്നവർ ലഹരി വിൽപനക്കാരാണെന്ന് ഇവർക്ക് അറിയില്ലായിരുന്നു