ഇത്തിഹാദ് റെയില്‍ കേവലം ഒരു ഗതാഗത പദ്ധതിയല്ല, രാജ്യത്തിന്റെ സാമ്പത്തിക വിപ്ലവം; മുഹമ്മദ് ഫാസില്‍ ഇത്തിഹാദ് റെയിൽ വെറുമൊരു യാത്രാസംവിധാനമല്ല, രാജ്യത്തിന്റെ ഉൽപ്പാദനക്ഷമതയും ബിസിനസ്സ് വേഗതയും വർദ്ധിപ്പിക്കുന്ന തന്ത്രപരമായ നിക്ഷേപമാണ്.
ഇത്തിഹാദ് റെയില്‍ യു.എ.ഇയുടെ വികസനക്കുതിപ്പിലെ സുവര്‍ണ്ണ നാഴികക്കല്ല്: കിഷോര്‍കുമാര്‍ ഇത്തിഹാദ് റെയിലിന്റെ ഉദ്ഘാടനത്തെക്കുറിച്ച് UAE ഏക പ്രസിഡന്റ് ശ്രീ കിഷോര്‍ കുമാര്‍ പങ്കുവെച്ച ഹൃദയസ്പര്‍ശിയായ വാക്കുകള്
'ദിനംപ്രതി 3,000 രൂപ നഷ്ടം'; പ്രിയദർശിനി പദ്ധതിക്കെതിരെ വയനാട്ടിൽ ബസുടമകളുടെ സമരം പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി മൂലമുണ്ടാകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതിഷേധിച്ചാണ് ബസുടമകളുടെ ഈ ഒരു ദിവസത്തെ സമരം
തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു കോട്ടയം സ്വദേശി സ്നേഹ പൗലോസ് (20) ആണ് മരിച്ചത്.
ഒരു ലക്ഷം ജീവനക്കാരെ പിരിച്ചുവിടാൻ ഫോക്‌സ്‌വാഗൺ; ജർമ്മനിയിലെ 4 ഫാക്ടറികൾ പൂട്ടിയേക്കും കമ്പനിയില്‍ നിന്ന് ഏകദേശം ഒരു ലക്ഷത്തോളം ജീവനക്കാരെ ഒഴിവാക്കാനാണ് ഫോക്‌സ്വാഗണ്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്.
ലഹരി മാഫിയയുടെ വേരറുക്കാന്‍ 'ഓപ്പറേഷന്‍ തൂഫാന്‍'; 'പ്രധാനകേന്ദ്രം ബംഗളൂരു തന്നെ' ; നിരീക്ഷണം ശക്തം ലഹരിക്കടത്തിന്റെ പ്രധാന കേന്ദ്രം ബംഗളൂരുവാണെന്നും മസ്‌കറ്റില്‍ നിന്നും വന്നവര്‍ ലഹരി കടത്തിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
കേരളത്തില്‍ ഇന്ന് രണ്ട് ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പ്, 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ജാഗ്രത കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.