മക്കയിലും മദീനയിലും കനത്ത മണൽക്കാറ്റിന് സാധ്യത; ദൂരക്കാഴ്ച കുറയും; ജാഗ്രതാ നിർദേശവുമായി സൗദി കാലാവസ്ഥാ കേന്ദ്രം ജിസാന്‍, അസീര്‍, അല്‍ ബാഹ എന്നീ പ്രദേശങ്ങളില്‍ കനത്ത മഴ മുന്നറിയിപ്പ് നല്‍കി.
രേഖകളില്ലാതെ മൂന്നര പതിറ്റാണ്ട് കുവൈറ്റിൽ ഒറ്റപ്പെട്ടു; മലയാളിക്ക് ഒടുവിൽ പ്രവാസ മണ്ണിൽ അന്ത്യവിശ്രമം കോഴിക്കോട് നാദാപുരം ആവടിമുക്ക് സ്വദേശി ഹമീദ് ഇരുന്നായിരിമ്മല്‍ (65) ആണ് കുവൈറ്റില്‍ അന്തരിച്ചത്.
ജനങ്ങളെ ആശങ്കയിലാഴ്ത്തി യുഎഇയിൽ അടിയന്തര സുരക്ഷാ സൈറൺ; സാങ്കേതിക പിഴവെന്ന് മന്ത്രാലയം നീണ്ട 53 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് താമസക്കാരുടെ ഫോണുകളിൽ അടിയന്തര സുരക്ഷാ സൈറൺ മുഴങ്ങിയത്.
കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്.
പ്രവാസികൾക്ക് കരുതലിന്റെ സ്പർശമായി ബഹ്റൈൻ നവകേരളയുടെ സൗജന്യ മെഡിക്കൽ ക്യാമ്പ് ബഹ്റൈന്‍ നവകേരള ഹൂറ - മുഹറഖ് മേഖല കമ്മിറ്റി, അദിലിയ അല്‍ ഹിലാല്‍ ആശുപത്രിയുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
ഇറാനിൽ വീണ്ടും യുഎസ് ആക്രമണം; തിരിച്ചടിച്ച് ഇറാൻ, പശ്ചിമേഷ്യയിൽ ആശങ്ക ഹോര്‍മുസ് കടലിടുക്കിന് സമീപം ഇറാന്റെ സൈനിക താവളങ്ങള്‍ക്ക് നേരെയായിരുന്നു അമേരിക്കയുടെ ശക്തമായ വ്യോമാക്രമണം.
ബിഗ് ടിക്കറ്റ് കോടീശ്വരന്മാർ: ഇത്തവണയും ഭാഗ്യം തുണച്ചത് പ്രവാസികളെ; മൂന്ന് മലയാളി വിജയികൾ ബിഗ് ടിക്കറ്റ് ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഇ-ഡ്രോയില്‍ നാല് വിജയികളെ പ്രഖ്യാപിച്ചു.