റാസ് ലഫാന്‍ സ്ഫോടനം: ദുഃഖം രേഖപ്പെടുത്തി ഇന്ത്യന്‍ എംബസി; അടിയന്തര ഹെല്പ്പ്ലൈന് നമ്പറുകള്‍ തുറന്നു ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍: +974 55647502, +974 55384683.
പിഎം ശ്രീയിൽ യുഡിഎഫ് നിലപാട് മാറ്റം; അണികളിൽ അതൃപ്തി പുകയുന്നു സംസ്ഥാനത്തിന്റെ പാഠ്യപദ്ധതി സ്വാതന്ത്ര്യത്തില്‍ കേന്ദ്രത്തെ ഇടപെടാന്‍ അനുവദിക്കില്ലെന്ന ഉറപ്പോടെ മാത്രമേ പദ്ധതി നടപ്പിലാക്കൂ എന്നാണ് നിലവിലെ സര്‍ക്കാര്‍ നിലപാട്.
ഭാര്യ മരിച്ചു, മൃതദേഹം ഏറ്റുവാങ്ങിയതിന് പിന്നാലെ ഭര്‍ത്താവും ജീവനൊടുക്കി, പ്രവാസി ദമ്പതികളുടെ വിയോഗത്തില്‍ നടുങ്ങി നാട് മെയ് അഞ്ചിന് ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ലിധിയ, റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മെയ് 20-നാണ് അന്തരിച്ചത്.
കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി അപകടം:3 പേര്‍ക്ക് ദാരുണാന്ത്യം, പരിക്കേറ്റവരുടെ നില ഗുരുതരം മണ്ണ് കയറ്റി വന്ന ലോറിയാണ് ബസ് കാത്ത് നില്‍ക്കുകയായിരുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ ദേഹത്തേക്ക് പാഞ്ഞുകയറിയത്.
ഷാർജയിൽ ഡ്രോണുകൾക്ക് കർശന നിയന്ത്രണം യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
സന്ദര്‍ശന വിസയില്‍ യുഎഇയിലെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു സന്ദര്‍ശന വിസയില്‍ അബുദാബിയിലെത്തി തിരിച്ചു നാട്ടിലേക്ക് പോകുന്നതിനായി അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോള്‍ ഹൃദയാഘാതം സംഭവിച്ചത്.