ഹൂതി ആക്രമണം: കരിപ്പൂരിൽ നിന്ന് സൗദിയിലേക്കുള്ള 3 വിമാനങ്ങൾ റദ്ദാക്കി ഹൂത്തി ആക്രമണത്തെത്തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള മൂന്ന് വിമാന സർവീസുകൾ റദ്ദാക്കി.
കുവൈത്തിൽ വളർത്തുനായ്ക്കൾക്ക് പുതിയ നിയമം; ലൈസൻസില്ലെങ്കിൽ തടവും പിഴയും പൊതുജനങ്ങളുടെ സുരക്ഷയും മൃഗങ്ങളുടെ സംരക്ഷണവും ഉറപ്പാക്കാനാണ് ഈ പുതിയ നിയമങ്ങൾ.
'കൗണ്സിലര് ആയി തുടരും, മരിക്കും വരെ ബിജെപിയില്'; ആര്. ശ്രീലേഖ കൗൺസിലർ ആയി തുടരുമെന്നും മരിക്കും വരെ ബിജെപിയിൽ ഉണ്ടാകുമെന്നും ശ്രീലേഖ
റിയാദ് വിമാനത്താവളത്തിൽ ഹൂതി ആക്രമണം: 12 മരണം; വ്യോമഗതാഗതം തടസ്സപ്പെട്ടു റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെ ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; ഡ്രൈവർ പിടിയിൽ ദേവിക, ഗോപിക, ഇജാസ് എന്നിവരാണ് മരിച്ചത്. പുലർച്ചെ 2 മണിയോടെ ആയിരുന്നു അപകടം.
റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി മിസൈലാക്രമണം: സൗദിയ ക്യാപ്റ്റൻ ഉൾപ്പെടെ 3 മരണം സൗദി അറേബ്യയുടെ സിവില് ഏവിയേഷന് അതോറിറ്റിയാണ് ഇത് സ്ഥിരീകരിച്ചത്.
മലപ്പുറത്ത് എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി; കുഞ്ഞിന് ദാരുണാന്ത്യം, അമ്മക്കെതിരെ കേസ് മുണ്ടക്കുളത്ത് എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റില് ചാടിയ സംഭവത്തില് പൊലീസ് കേസെടുത്തു.