കൊച്ചിയിൽ ബൈക്കിലെ അപകടകരമായ യാത്ര: വിദ്യാർഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ വിദ്യാര്‍ഥി നിര്‍ബന്ധമായും ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ നിര്‍ദേശിച്ചിട്ടുണ്ട്.
മകളെ സ്വീകരിക്കാൻ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു; വഴിമധ്യേ കാറിടിച്ച് പിതാവിന് ദാരുണാന്ത്യം ഇറക്കമിറങ്ങി വന്ന കാർ നിയന്ത്രണം വിട്ട് സണ്ണിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഗുരുവായൂരിൽ വെർച്വൽ ക്യൂ ദർശനം ഇന്നുമുതൽ; തുടക്കത്തിൽ ആഴ്ചയിൽ രണ്ടുദിവസം പ്രതിദിനം 2,400 ഭക്തർക്ക് ദർശന സൗകര്യം ലഭിക്കുമെന്നാണ് പ്രതീക്ഷ.
സാധാരണക്കാര്‍ക്ക് താങ്ങാവുന്ന ചികിത്സയും മികച്ച വിദ്യാഭ്യാസവും: ആരോഗ്യരംഗത്ത് വിപ്ലവത്തിനൊരുങ്ങി ടാറ്റ ട്രസ്റ്റ്‌സ്, വരുന്നു പുതിയ 50 ആശുപത്രികള്‍ ടാറ്റ ട്രസ്റ്റ്സ് ഇതിനകം തന്നെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ നിരവധി പദ്ധതികൾക്ക് പിന്തുണ നൽകുന്നുണ്ട്
'അച്ഛനും രണ്ടാനമ്മയ്ക്കുമൊപ്പം സന്തോഷവാനാണ്'; മകന്റെ കസ്റ്റഡി കേസിൽ മാതാവിന്റെ ഹർജി തള്ളി കോടതി എട്ടുവയസ്സുകാരന്റെ സംരക്ഷണാവകാശം അച്ഛന് നൽകി ഛത്തീസ്ഗഢ് ഹൈക്കോടതി
യാചകരോ അതോ കോടീശ്വരന്മാരോ? റേഞ്ച് റോവറില്‍ ഭിക്ഷാടിനത്തിന് എത്തിയ ദമ്പതികളെ കണ്ട് ഞെട്ടി പോലീസ്, അറസ്റ്റ് ആഡംബര റേഞ്ച് റോവർ കാറിലെത്തി ഭിക്ഷാടനം നടത്തിയ ദമ്പതികളെ പലസ്തീൻ പൊലീസ് അറസ്റ്റ് ചെയ്തു
ഇൻഡിഗോയിൽ പുതിയ നേതൃത്വം: വില്ലി വാൽഷ് സി.ഇ.ഒ ആയി ചുമതലയേറ്റെടുത്തു ഡിഗോയുടെ പുതിയ സിഇഒ ആയി വില്ലി വാൽഷ് ചുമതലയേറ്റു. പീറ്റർ എൽബേഴ്‌സ് രാജിവച്ച ഒഴിവിലേക്കാണ് നിയമനം. ബ്രിട്ടീഷ് എയർവേയ്സ് സിഇഒ, ഐഎടിഎ ഡയറക്ടർ ജനറൽ എന്നീ നിലകളിൽ പ്രവർത്തിച്ച വാൽഷ് ഇൻഡിഗോയുടെ ആഗോള വളർച്ചയ്ക്ക് നേതൃത്വം നൽകും.