സോഷ്യൽ മീഡിയ ഭരിച്ച് മോദി! 100 മില്യൺ ഇൻസ്റ്റഗ്രാം ഫോളോവേഴ്സുള്ള ആദ്യ ലോകനേതാവായി ഇന്ത്യൻ പ്രധാനമന്ത്രി ഇൻസ്റ്റഗ്രാമിൽ 100 മില്യൺ ഫോളോവേഴ്‌സ് കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായിരിക്കുകയാണ് മോദി.
സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ, അന്വേഷണമാരംഭിച്ച് പൊലീസ് ചാലിയാര്‍ സ്വദേശിയായ യുവതിയാണ് പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നുകളഞ്ഞത്.
കോളേജുകൾ കേന്ദ്രീകരിച്ച് എച്ച്.ഐ.വി പരിശോധന: നിർണായക തീരുമാനവുമായി കർണാടക സർക്കാർ കുട്ടികളുടെ സ്വകാര്യത ഉറപ്പാക്കുമെന്നും ഇതിനായി ക്യുആർ അധിഷ്ഠിത ആപ്പ് തയ്യാറാക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നു; ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ വീണ്ടും കനക്കുന്നു.
കുവൈത്തിൽ കേടായ വാഹനങ്ങൾ റോഡിൽ ഉപേക്ഷിച്ചാൽ നടപടി; ജാഗ്രതാ നിർദേശവുമായി ട്രാഫിക് വിഭാഗം കുവൈത്തിൽ റോഡിൽ തകരാറിലായ വാഹനം ഉപേക്ഷിച്ചാൽ പിടിച്ചെടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി ജിദ്ദ സുലൈമാനിയയിലെ ജോലിസ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അന്തലൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രാഷ്ട്രീയത്തിലേക്ക് കാലുവെച്ച് ധനുഷ്? സാമൂഹിക സേവനത്തിന് ആഹ്വാനം കേവലം സിനിമാ ആഘോഷങ്ങള്‍ക്കപ്പുറം ജനക്ഷേമ പ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങാനാണ് താരം ആരാധകരോട് ആഹ്വാനം ചെയ്തത്.