സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത
സ്ക്രീനിൽ ദളപതിയുടെ അവസാന നിമിഷങ്ങൾ, തിയേറ്ററുകളിൽ കണ്ണീരും ആരവവും; 'ജനനായകൻ' ബോക്സ് ഓഫീസിൽ നേടിയത് എത്ര? ആദ്യ ദിനം ഇന്ത്യയിലെ സിനിമയുടെ നെറ്റ് കളക്ഷൻ 41 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ.
നിയമലംഘകർ കുടുങ്ങും: എഐ ക്യാമറകളുടെ പ്രവർത്തനം പുനരാരംഭിച്ചു എഐ ക്യാമറകള്‍ വഴിയുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തി പിഴ ചുമത്തുന്നത് പുനരാരംഭിച്ചിട്ടുണ്ട്.
'പിരിയാല്‍ വയ്യ' ; തങ്ങളുടെ ക്യാമറമാനെ വിവാഹം കഴിച്ച് മൂന്ന് സഹോദരിമാര്‍ സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർമാരായ സഹോദരിമാർ ഒരേ യുവാവിനെ വിവാഹം കഴിച്ചു
മുത്തശ്ശിയുടെ വേർപാട് താങ്ങാനായില്ല: ശ്മശാനത്തിലെ ദഹന ചൂളയിലേക്ക് ചാടി പേരക്കുട്ടി; ഗുരുതര പരിക്ക് ഗെടെ സ്വദേശിയായ ഇന്ദ്രജിത് ബിശ്വാസ് (30) എന്ന യുവാവാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്
സ്വത്തുതർക്കം രൂക്ഷമായി: അമ്മായിയമ്മയെ കറിക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച് മരുമകൾ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് മരുമകളെ അറസ്റ്റ് ചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.
ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ്: മുഴുവൻ ചെലവും തൊഴിലുടമ വഹിക്കണം; മുന്നറിയിപ്പുമായി യുഎഇ സ്വകാര്യ മേഖലയിലെ എല്ലാത്തരം ജീവനക്കാർക്കും ഗാർഹിക തൊഴിലാളികൾക്കും ഒരുപോലെ ഈ സുരക്ഷാ ചട്ടങ്ങൾ ബാധകമാണ്.