Latest

സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും വധഭീഷണി; പൊലീസ് അന്വേഷണം ശക്തമാക്കി

സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും വധഭീഷണി; പൊലീസ് അന്വേഷണം ശക്തമാക്കി

തിങ്കളാഴ്ച ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാളിന്റെ (സിഎബി) കൊൽക്കത്തയിലെ ഓഫീസിലാണ് ഭീഷണിയടങ്ങിയ രണ്ട് കത്തുകൾ ലഭിച്ചത്. ഗാംഗുലിയെയും അദ്ദേഹത്തോടൊപ്പമുള്ളവരെയും അപകടപ്പെടുത്തുമെന്ന മുന്നറിയിപ്പാണ് കത്തുകളിലുള്ളതെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്
Akshaya
പ്ലസ് ടു ഓണപ്പരീക്ഷ ടൈംടേബിളിൽ മാറ്റം; രണ്ട് പരീക്ഷകൾ  നേരത്തെയാക്കി

പ്ലസ് ടു ഓണപ്പരീക്ഷ ടൈംടേബിളിൽ മാറ്റം; രണ്ട് പരീക്ഷകൾ നേരത്തെയാക്കി

പുതിയ ക്രമീകരണം അനുസരിച്ച് പരിഷ്കരിച്ച ടൈംടേബിൾ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ സംസ്ഥാനത്തെ ഓണപ്പരീക്ഷകൾ പൂർണമായി മാറ്റിവയ്ക്കേണ്ടതില്ലെന്ന നിലപാടിൽ വിദ്യാഭ്യാസ വകുപ്പ് ഉറച്ചുനിൽക്കുകയാണ്.
Akshaya
ബിസ്‌ക്കറ്റ് മുതൽ നിത്യോപയോഗ സാധനങ്ങൾ വരെ; വീണ്ടും വില കൂട്ടാനൊരുങ്ങി കമ്പനികൾ

ബിസ്‌ക്കറ്റ് മുതൽ നിത്യോപയോഗ സാധനങ്ങൾ വരെ; വീണ്ടും വില കൂട്ടാനൊരുങ്ങി കമ്പനികൾ

ഉൽപ്പന്നത്തിന്റെ പാക്കറ്റ് വില മാറ്റാതെ അതിനുള്ളിലെ സാധനത്തിന്റെ തൂക്കമോ അളവോ കുറയ്ക്കുന്ന രീതിയാണ് ‘ഷ്രിങ്ക്ഫ്‌ലേഷൻ’. 5 രൂപ, 10 രൂപ തുടങ്ങിയ ചെറിയ പായ്ക്കറ്റുകളിലാണ് ഈ രീതി പ്രധാനമായും പ്രയോഗിക്കാൻ സാധ്യത
Akshaya
കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം പിടിയിൽ: തൊടുപുഴയിലും കണ്ണൂരിലും നവജാതശിശുക്കളെ വിറ്റതായി പൊലീസ് കണ്ടെത്തൽ, കണ്ണൂരില്‍ വിറ്റത് വാരം സ്വദേശികൾക്ക്

കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം പിടിയിൽ: തൊടുപുഴയിലും കണ്ണൂരിലും നവജാതശിശുക്കളെ വിറ്റതായി പൊലീസ് കണ്ടെത്തൽ, കണ്ണൂരില്‍ വിറ്റത് വാരം സ്വദേശികൾക്ക്

കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്
Soorya
ചപ്പാത്തി മെഷീനിൽ കൈ കുടുങ്ങി ഗുരുതര പരിക്ക്; ചികിത്സയിലായിരുന്ന സ്ഥാപന ഉടമ മരിച്ചു

ചപ്പാത്തി മെഷീനിൽ കൈ കുടുങ്ങി ഗുരുതര പരിക്ക്; ചികിത്സയിലായിരുന്ന സ്ഥാപന ഉടമ മരിച്ചു

വിൽപ്പനയ്ക്കുള്ള ചപ്പാത്തി തയ്യാറാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഏറെ നേരം കഴിഞ്ഞിട്ടും റെജിമോളെ കാണാതിരുന്നതിനെ തുടർന്ന് മകൻ അന്വേഷിച്ചെത്തിയപ്പോഴാണ് മെഷീനിൽ കൈ കുടുങ്ങി ബോധരഹിതയായി കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ ആരംഭിച്ചു.
Akshaya
വെള്ളക്കെട്ട് തുടരുന്നു; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

വെള്ളക്കെട്ട് തുടരുന്നു; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കുട്ടനാട്ടിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്.
Akshaya