Latest

ജെൻ Z യുവാക്കളെ വഴിതെറ്റിക്കാൻ ശ്രമം’; രാജിക്ക് പിന്നിലെ കാരണം വ്യക്തമാക്കി ധർമ്മേന്ദ്ര പ്രധാൻ

ജെൻ Z യുവാക്കളെ വഴിതെറ്റിക്കാൻ ശ്രമം’; രാജിക്ക് പിന്നിലെ കാരണം വ്യക്തമാക്കി ധർമ്മേന്ദ്ര പ്രധാൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കണ്ട് രാജിക്കാര്യം അറിയിച്ചിരുന്നുവെന്നും ഭുവനേശ്വറിലെ ജിഎം സർവകലാശാലയിലെ പരിപാടിക്കിടെ പ്രധാൻ വ്യക്തമാക്കി. യുവാക്കളോട് തനിക്ക് വിരോധമില്ലെന്നും അവരുടെ അഭിപ്രായങ്ങൾ കേൾക്കുകയും ആശങ്കകൾ മനസ്സിലാക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു
Akshaya
തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ വിഐപി ദർശനത്തിന് നിയന്ത്രണം, ഫോണിനും നിരോധനം

തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ വിഐപി ദർശനത്തിന് നിയന്ത്രണം, ഫോണിനും നിരോധനം

തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ വിഐപി ദര്‍ശനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്നാട് ദേവസ്വം വകുപ്പ്.
Soorya
തമിഴ്നാട്ടിലെ  ക്ഷേത്രങ്ങളിൽ വിഐപി സന്ദർശനത്തിനും മൊബൈൽ ഉപയോഗത്തിനും നിയന്ത്രണം; പുതിയ നിർദേശം

തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ വിഐപി സന്ദർശനത്തിനും മൊബൈൽ ഉപയോഗത്തിനും നിയന്ത്രണം; പുതിയ നിർദേശം

വിഐപി ദർശനം ആവശ്യപ്പെടുന്നവർ ക്ഷേത്ര സന്ദർശനത്തിന് ഒരു ദിവസം മുമ്പ് അധികൃതരെ വിവരം അറിയിക്കണം. എത്തുന്ന സമയവും ഒപ്പമുണ്ടാകുന്ന ആളുകളുടെ എണ്ണവും മുൻകൂട്ടി വ്യക്തമാക്കണമെന്നും നിർദേശമുണ്ട്. സിനിമാ താരങ്ങൾ, രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ള പ്രമുഖർക്കും പുതിയ മാനദണ്ഡങ്ങൾ ബാധകമായിരിക്കും.
Akshaya
ജലനിരപ്പ് ഉയർന്നു; മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ തുറന്നു

ജലനിരപ്പ് ഉയർന്നു; മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ തുറന്നു

മൺസൂൺ ആരംഭിക്കുന്ന ജൂൺ ആദ്യവാരം തന്നെ സാധാരണയായി കാർഷിക ആവശ്യങ്ങൾക്കായി മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം തുറന്നുവിടാറുണ്ട്. എന്നാൽ ഇത്തവണ മഴ ദുർബലമായതിനെ തുടർന്ന് ഷട്ടർ തുറക്കുന്നത് വൈകുകയായിരുന്നു.
Akshaya
ശ്രീലങ്കൻ പരമ്പരയ്ക്ക് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; സായ് സുദർശൻ പുറത്ത്

ശ്രീലങ്കൻ പരമ്പരയ്ക്ക് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; സായ് സുദർശൻ പുറത്ത്

ടെസ്റ്റ് ടീമിൽ മൂന്നാം നമ്പറിൽ ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന സുദർശന് പൂർണ ഫിറ്റ്നസ് വീണ്ടെടുക്കാൻ സാധിക്കാത്തതാണ് തിരിച്ചടിയായത്. ഐപിഎല്ലിന് പിന്നാലെ ഇന്ത്യ എ ടീമിനായും അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിലും ശ്രദ്ധേയ പ്രകടനം നടത്തിയിരുന്നു താരം.
Akshaya