പൈതൃകത്തിന് പുതിയ ഭാവം; റിയാദിലെ 'റെഡ് പാലസ്' ഹോട്ടലാകുന്നു, ലോഗോയും ദൃശ്യരൂപവും പ്രകാശനം ചെയ്തു സൗദി അറേബ്യയുടെ ചരിത്രത്തിലെ സുപ്രധാന ഏടായ റിയാദിലെ റെഡ് പാലസ്, ഒരു ആഡംബര ബൂട്ടിക് പൈതൃക ഹോട്ടലായി മാറാൻ ഒരുങ്ങുന്നു.
ജോലി കഴിഞ്ഞ് മുറിയിലെത്തി; പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ച നിലയിൽ ചൊവ്വാഴ്ച പുലർച്ചെ ജോലി കഴിഞ്ഞ് താമസസ്ഥലത്ത് തിരിച്ചെത്തിയ സുൽഫിക്കർ വിശ്രമിക്കാൻ മുറിയിലേക്ക് പോയതായാണ് വിവരം. പിന്നീട് സഹപ്രവർത്തകർ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്
നിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളിലിടിച്ച് അപകടം; മരണം രണ്ടായി, ഒരാള്‍ക്ക് ഗുരുതര പരിക്ക് ഗുരുതരമായി പരിക്കേറ്റയാളെ തൃശൂര്‍ അമല ആശുപത്രിയിലേക്ക് മാറ്റി
45 രാജ്യങ്ങൾക്ക് മുന്നറിയിപ്പ്; കോടിക്കണക്കിന് പേർ കടുത്ത ഭക്ഷ്യ പ്രതിസന്ധിയിലേക്ക് എൽ നിനോ മൂലമുള്ള വരൾച്ച, വെള്ളപ്പൊക്കം, ക്രമരഹിതമായ മഴ എന്നിവ കാർഷിക ഉൽപ്പാദനത്തെ ബാധിക്കുമെന്നും പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഭക്ഷ്യവസ്തുക്കളുടെ വില ഉയർത്തുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു
ദുബായ് തീപിടിത്തം: അഭ്യൂഹങ്ങൾക്ക് വിരാമം; മിസൈൽ ആക്രമണമോ വൻ സ്ഫോടനമോ ഉണ്ടായിട്ടില്ലെന്ന് അധികൃതർ അജ്ഞാത സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെയും സ്ഥിരീകരിക്കാത്ത ഉറവിടങ്ങളിലെയും വിവരങ്ങൾ ആശ്രയിച്ചാണ് ഇത്തരം പ്രചാരണങ്ങൾ നടന്നതെന്നും അധികൃതർ വ്യക്തമാക്കി
തീവ്രമഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ അതിതീവ്രമാകും
കുടുംബവഴക്കിനിടെ വാതിലിന്റെ ചില്ല് തകർത്തു; കൈമുറിഞ്ഞു രക്തം വാർന്ന യുവാവ് മരിച്ചു ദേഷ്യത്തിൽ അടുക്കള വാതിലിന്റെ ചില്ല് തകർത്തതിനെ തുടർന്ന് കൈമുറിഞ്ഞ് രക്തം വാർന്നാണ് മരണം സംഭവിച്ചത്.