Latest

ടി20യിൽ പുതിയ ചരിത്രമെഴുതി ജോസ് ബട്‌ലർ; എക്കാലത്തെയും ഉയർന്ന റൺവേട്ടക്കാരനായി ഇംഗ്ലണ്ട് നായകൻ

ടി20യിൽ പുതിയ ചരിത്രമെഴുതി ജോസ് ബട്‌ലർ; എക്കാലത്തെയും ഉയർന്ന റൺവേട്ടക്കാരനായി ഇംഗ്ലണ്ട് നായകൻ

ദി ഹണ്ട്രഡ് ടൂർണമെന്റിൽ മാഞ്ചസ്റ്റർ ഒറിജിനൽസിനായി പുറത്താകാതെ നേടിയ 51 റൺസാണ് ബട്‌ലറെ ചരിത്രനേട്ടത്തിലേക്ക് എത്തിച്ചത്. വെറും 27 പന്തുകളിൽ നേടിയ ഈ ഇന്നിങ്സിന് പിന്നാലെ അദ്ദേഹത്തിന്റെ ടി20 റൺസമ്പാദ്യം 14,833 ആയി ഉയർന്നു
Akshaya
ഹൃദയാഘാതം;ഹോട്ടൽ ജീവനക്കാരനായ മലയാളിക്ക് സൗദിയിൽ ദാരുണാന്ത്യം

ഹൃദയാഘാതം;ഹോട്ടൽ ജീവനക്കാരനായ മലയാളിക്ക് സൗദിയിൽ ദാരുണാന്ത്യം

റിയാദിൽ നിന്ന് ഏകദേശം 225 കിലോമീറ്റർ അകലെയുള്ള മഹത്ത ഷോബയിലാണ് അബ്ദുൽ ഫൈസി ജോലി ചെയ്തിരുന്നത്. മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം അൽ അഹ്സയിലെ സ്വലാഹിയ ഖബർസ്ഥാനിൽ ഖബറടക്കി
Akshaya
കോമൺവെൽത്ത് മെഡൽ നേട്ടം ആഘോഷിച്ച് തമിഴ്നാട്, തമിഴ് താരങ്ങൾക്ക് കൈനിറയെ ആദരവുമായി വിജയ്, കേരളത്തിൽ ആദരമില്ലാതെ മലയാളി താരങ്ങൾ

കോമൺവെൽത്ത് മെഡൽ നേട്ടം ആഘോഷിച്ച് തമിഴ്നാട്, തമിഴ് താരങ്ങൾക്ക് കൈനിറയെ ആദരവുമായി വിജയ്, കേരളത്തിൽ ആദരമില്ലാതെ മലയാളി താരങ്ങൾ

പുരുഷ ലോങ് ജംപിൽ വെള്ളി മെഡൽ നേടിയ എം. ശ്രീശങ്കറും, പാരാ അത്‌ലറ്റിക്സിൽ ടി47 വിഭാഗം 100 മീറ്ററിൽ വെള്ളി നേടിയ മുഹമ്മദ് ബാസിലും സംസ്ഥാനത്തിന്റെ ഔദ്യോഗിക അംഗീകാരത്തിനായി ഇപ്പോഴും കാത്തിരിക്കുകയാണ്.
Akshaya
മുല്ലപ്പെരിയാർ ജലനിരപ്പ്142 അടിക്ക് മുകളിൽ  അനുവദിക്കില്ല; നിലപാട് ആവർത്തിച്ച് കേരളം

മുല്ലപ്പെരിയാർ ജലനിരപ്പ്142 അടിക്ക് മുകളിൽ അനുവദിക്കില്ല; നിലപാട് ആവർത്തിച്ച് കേരളം

കേരളത്തിന്റെ സുരക്ഷാ ആശങ്കകൾ കൂടി പരിഗണിച്ചാണ് സുപ്രീംകോടതി നിലവിലെ ജലനിരപ്പ് നിശ്ചയിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആ പരിധിയിൽ ഏകപക്ഷീയമായി മാറ്റം വരുത്താൻ ഒരു സംസ്ഥാനത്തിനും അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Akshaya
ഹൈടെക് മാറ്റങ്ങളുമായി കെഎസ്ആര്‍ടിസി: ഇനി വാട്സ്ആപ്പിലൂടെ ടിക്കറ്റെടുക്കാം; കൊറിയര്‍ സര്‍വീസും തിരിച്ചെത്തുന്നു

ഹൈടെക് മാറ്റങ്ങളുമായി കെഎസ്ആര്‍ടിസി: ഇനി വാട്സ്ആപ്പിലൂടെ ടിക്കറ്റെടുക്കാം; കൊറിയര്‍ സര്‍വീസും തിരിച്ചെത്തുന്നു

കെഎസ്ആർടിസി ടിക്കറ്റ് ഇനി വാട്സാപ്പിലൂടെയും ലഭ്യമാക്കുന്ന സംവിധാനത്തിന് ഇന്ന് തുടക്കമാകും
Soorya
ഷെയറിംഗ് റൂമുകൾ നൽകാൻ മുൻകൂട്ടി അനുമതി വേണം; ദുബായിൽ കെട്ടിട നിയമങ്ങൾ കൂടുതൽ കർശനമാക്കി

ഷെയറിംഗ് റൂമുകൾ നൽകാൻ മുൻകൂട്ടി അനുമതി വേണം; ദുബായിൽ കെട്ടിട നിയമങ്ങൾ കൂടുതൽ കർശനമാക്കി

കെട്ടിടങ്ങളിലെ താമസക്കാരുടെ എണ്ണം നിയന്ത്രിക്കാനും അനധികൃത താമസരീതികൾ തടയാനുമാണ് ഈ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്
Soorya