റാഗിങ്: മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് മർദ്ദനം; 6 മലയാളി സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ പ്രതികളായ ആറ് വിദ്യാര്‍ത്ഥികളും മലയാളികളാണ്.
കള്ളക്കടല്‍ പ്രതിഭാസം: കടലില്‍ പോകുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം, മൂന്ന് ദിവസം കൂടി ഓറഞ്ച് അലര്‍ട്ട് തുടരും 1.1 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
മഴയ്ക്ക് നേരിയ ആശ്വാസം; മുന്നറിയിപ്പ് പുതുക്കി, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുതിയ മുന്നറിയിപ്പ് പ്രകാരം ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് തീവ്രമഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്
കാർ ഷോറൂമിലെ തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ സ്ഫോടനം, ദുബായിൽ മലയാളി യുവാവിന് ദാരുണാന്ത്യം മൾട്ടിമീഡിയ മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റും വീഡിയോഗ്രാഫറുമായിരുന്ന ഷിജിൻ, ദുബായിലെ ഒരു പ്രമുഖ കാർ ഷോറൂമിലായിരുന്നു ജോലി ചെയ്തിരുന്നത്
നബിദിനം; ഒമാനിൽ ഓഗസ്റ്റ് 27ന് പൊതു അവധി, ലഭിക്കുക മൂന്ന് ദിവസത്തെ നീണ്ട അവധി വ്യാഴാഴ്ച ലഭിക്കുന്ന അവധിക്കൊപ്പം വെള്ളി, ശനി ദിവസങ്ങളിലെ പതിവ് വാരാന്ത്യ അവധിയും ചേരുന്നതിനാൽ സർക്കാർ-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് തുടർച്ചയായി മൂന്ന് ദിവസത്തെ നീണ്ട അവധി ലഭിക്കും.
'കേന്ദ്രത്തിന് മുന്നിൽ സർക്കാർ വഴങ്ങുന്നു', സർവകലാശാല വിഷയത്തിൽ യുഡിഎഫിനെതിരെ പിണറായി വിജയൻ വൈസ് ചാൻസലർ നിയമനങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ എൽഡിഎഫ് ഭരണകാലത്ത് പലതവണ കോടതിയെ സമീപിച്ച് സർവകലാശാലകളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ ശ്രമിച്ചിരുന്നുവെന്ന് പിണറായി പറഞ്ഞു
ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചു: മഴക്കെടുതിയിൽ മരിച്ചവർക്ക് 8 ലക്ഷം, വെള്ളം കയറിയ വീടുകൾക്ക് 10,000 രൂപ വീട്ടിൽ വെള്ളം കയറിയ എല്ലാവർക്കും 10,000 രൂപ നൽകുമെന്നും സംസ്കാര കർമ്മങ്ങൾക്കും 10000 രൂപ നൽകുമെന്നും മുഖ്യമന്ത്രി