യാചകരോ അതോ കോടീശ്വരന്മാരോ? റേഞ്ച് റോവറില്‍ ഭിക്ഷാടിനത്തിന് എത്തിയ ദമ്പതികളെ കണ്ട് ഞെട്ടി പോലീസ്, അറസ്റ്റ് ആഡംബര റേഞ്ച് റോവർ കാറിലെത്തി ഭിക്ഷാടനം നടത്തിയ ദമ്പതികളെ പലസ്തീൻ പൊലീസ് അറസ്റ്റ് ചെയ്തു
കെപിസിസി അധ്യക്ഷനായി ഷാഫി പറമ്പിൽ? നിർണായക ചർച്ചകൾ സണ്ണി ജോസഫ് മന്ത്രിസഭയിൽ അംഗമായതിന് പിന്നാലെ കെപിസിസിക്ക് സ്ഥിരം അധ്യക്ഷനില്ലാത്ത സ്ഥിതിയാണ് തുടരുന്നത്. മാസങ്ങളായി ഒഴിവ് നികത്താത്തത് സംഘടനയുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന വിമർശനം പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്
കുവൈത്തിൽ നഴ്‌സുമാർക്ക് ശമ്പളത്തിനൊപ്പം അധിക ആനുകൂല്യങ്ങളും; ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് വിവിധ തസ്തികകളിലെ പ്രതിമാസ അലവൻസുകളും പ്രത്യേക ബോണസുകളും വർധിപ്പിക്കുന്ന പുതിയ മന്ത്രിതല ഉത്തരവാണ് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി പുറത്തിറക്കിയത്
ഇൻഡിഗോയിൽ പുതിയ നേതൃത്വം: വില്ലി വാൽഷ് സി.ഇ.ഒ ആയി ചുമതലയേറ്റെടുത്തു ഡിഗോയുടെ പുതിയ സിഇഒ ആയി വില്ലി വാൽഷ് ചുമതലയേറ്റു. പീറ്റർ എൽബേഴ്‌സ് രാജിവച്ച ഒഴിവിലേക്കാണ് നിയമനം. ബ്രിട്ടീഷ് എയർവേയ്സ് സിഇഒ, ഐഎടിഎ ഡയറക്ടർ ജനറൽ എന്നീ നിലകളിൽ പ്രവർത്തിച്ച വാൽഷ് ഇൻഡിഗോയുടെ ആഗോള വളർച്ചയ്ക്ക് നേതൃത്വം നൽകും.
മഴ മുന്നറിയിപ്പ് പുതുക്കി; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത നിലവിലെ സാഹചര്യത്തിൽ വെള്ളിയാഴ്ച വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ചൊവ്വാഴ്ച മഴയ്ക്ക് നേരിയ ശമനമുണ്ടാകുമെങ്കിലും വ്യാഴാഴ്ച മുതൽ വീണ്ടും മഴ ശക്തിപ്രാപിക്കുമെന്നും പ്രവചനമുണ്ട്.
മഴയും കാറ്റും ശക്തമാകാൻ സാധ്യത: കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഓഗസ്റ്റിൽ ബിഗ് ടിക്കറ്റിന്റെ പുതിയ ഓഫറുകൾ; 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസും ആഴ്ചതോറും ക്യാഷ് സമ്മാനങ്ങളും സെപ്റ്റംബർ 3-ന് നടക്കുന്ന ലൈവ് ഡ്രോയിലെ പ്രധാന സമ്മാനമായി 15 മില്യൺ ദിർഹം വിജയിക്കാം. ഇതിന് പുറമെ അഞ്ച് ഭാഗ്യശാലികൾക്ക് 100,000 ദിർഹം വീതം ക്യാഷ് സമ്മാനവും ലഭിക്കും.