ഹൃദയാഘാതം; സൗദിയിൽ രണ്ട് മലയാളികൾ മരിച്ചു സൗദി തെക്കന്‍ പ്രവിശ്യയിലെ അബഹയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ട് മലയാളികള്‍ മരിച്ചു.
ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസം: റാസൽഖൈമയിൽ ശ്മശാനത്തിന് ഭൂമി അനുവദിച്ച് ഭരണകൂടം ഇന്ത്യന്‍ പ്രവാസി സമൂഹത്തിനായി ശ്മശാന കേന്ദ്രം സ്ഥാപിക്കാനായി ഭൂമി അനുവദിച്ച് റാസല്‍ഖൈമ ഭരണകൂടം.
ഇന്ത്യൻ സഞ്ചാരികൾക്ക് സന്തോഷവാർത്ത: ബുർജ് ഖലീഫ ടിക്കറ്റുകൾ ഇനി UPI വഴി ഇന്ത്യയിലിരുന്ന് ബുക്ക് ചെയ്യാം ബുർജ് ഖലീഫ സന്ദർശിക്കുന്ന ലക്ഷക്കണക്കിന് അന്താരാഷ്ട്ര വിനോദസഞ്ചാരികളിൽ വലിയൊരു വിഭാഗം ഇന്ത്യയിൽ നിന്നുള്ളവരാണ്.
സംസ്ഥാനത്തെ സ്കൂളുകൾക്ക് ഓണാവധി ഓഗസ്റ്റ് 22 മുതൽ; സെപ്റ്റംബർ 1ന് മുമ്പ് ക്ലാസുകൾ പുനരാരംഭിക്കും എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 13ന് ആരംഭിച്ച് ഓഗസ്റ്റ് 20ന് അവസാനിക്കും. ഹയർ സെക്കൻഡറി വിഭാഗത്തിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 14 മുതലാണ് ആരംഭിക്കുന്നത്.
ലക്ഷ്യം 'ഏഴ് കൊടുമുടികൾ': ലെനിൻ ശിഖരത്തിൽ യു.എ.ഇ പതാക വാനോളമുയർത്തി 19-കാരി ഫാത്തിമ ര്‍ഗിസ്ഥാനിലെ പാമിര്‍ മലനിരകളിലെ ലെനിന്‍ കൊടുമുടിയിലാണ് ഈ മാസം പതിനാറിന് ഫാത്തിമ യുഎഇ പതാക നാട്ടിയത്.
ഗൾഫ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ലഗേജിൽ ഇവയുണ്ടെങ്കിൽ വിമാനത്താവളത്തിൽ കുടുങ്ങും; യുഎഇ കസ്റ്റംസ് മുന്നറിയിപ്പ് സ്കസ്, ചില കളിപ്പാട്ടങ്ങൾ, മരുന്നുകൾ തുടങ്ങി സാധാരണമായി കരുതുന്ന പല വസ്തുക്കളും യുഎഇയിൽ നിരോധിക്കപ്പെട്ടവയാണ്.
സൗദി ദേശീയ ദിനാഘോഷങ്ങൾക്ക് ഒരുക്കം; പുതിയ ലോഗോയും വിഷ്വൽ ഐഡൻറിറ്റിയും പുറത്തിറങ്ങി സൗദി ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി (GEA) ചെയർമാൻ തുർക്കി ആൽ അൽഷൈഖ് പുതിയ വിഷ്വൽ ഐഡൻറിറ്റി പ്രഖ്യാപിച്ചു. ദേശീയ ദിനവുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങൾക്കും പ്രചാരണ പ്രവർത്തനങ്ങൾക്കും ഏകീകൃത രൂപം നൽകുന്നതിനായി സമഗ്രമായ വിഷ്വൽ ഗൈഡും ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്