Latest

ആദ്യം പിന്തുണ, പിന്നാലെ മടങ്ങിപ്പോകാൻ ആഹ്വാനം; സിജെപി സമരവുമായി ബന്ധപ്പെട്ട നിലപാട് മാറ്റത്തില്‍ സൽമാൻ ഖാനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം

ആദ്യം പിന്തുണ, പിന്നാലെ മടങ്ങിപ്പോകാൻ ആഹ്വാനം; സിജെപി സമരവുമായി ബന്ധപ്പെട്ട നിലപാട് മാറ്റത്തില്‍ സൽമാൻ ഖാനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം

വിദ്യാർഥി സമരത്തെ പിന്തുണച്ച് ആദ്യം പ്രതികരിച്ച താരം പിന്നീട് സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നത്
Akshaya
'അവസാന മത്സരം ലോകകപ്പ് ഫൈനൽ'; വികാരനിർഭരമായ കുറിപ്പുമായി ഒട്ടമെൻഡിയുടെ വിരമിക്കൽ പ്രഖ്യാപനം

'അവസാന മത്സരം ലോകകപ്പ് ഫൈനൽ'; വികാരനിർഭരമായ കുറിപ്പുമായി ഒട്ടമെൻഡിയുടെ വിരമിക്കൽ പ്രഖ്യാപനം

അർജന്റീനയ്ക്കായി നിരവധി നിർണായക മത്സരങ്ങളിൽ കളിച്ച ഒട്ടമെൻഡി 2022 ഫിഫ ലോകകപ്പ് കിരീട നേട്ടത്തിലും 2021, 2024 കോപ്പ അമേരിക്ക വിജയങ്ങളിലും ടീമിന്റെ പ്രധാന ഭാഗമായിരുന്നു
Akshaya
മുത്തശ്ശിയുടെ വേർപാട് താങ്ങാനായില്ല: ശ്മശാനത്തിലെ ദഹന ചൂളയിലേക്ക് ചാടി പേരക്കുട്ടി; ഗുരുതര പരിക്ക്

മുത്തശ്ശിയുടെ വേർപാട് താങ്ങാനായില്ല: ശ്മശാനത്തിലെ ദഹന ചൂളയിലേക്ക് ചാടി പേരക്കുട്ടി; ഗുരുതര പരിക്ക്

ഗെടെ സ്വദേശിയായ ഇന്ദ്രജിത് ബിശ്വാസ് (30) എന്ന യുവാവാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്
Soorya
ആഭരണം വാങ്ങാന്‍ അവസരം; സംസ്ഥാനത്ത് സ്വര്‍ണ്ണം വെള്ളി വിലയില്‍ ഇടിവ്

ആഭരണം വാങ്ങാന്‍ അവസരം; സംസ്ഥാനത്ത് സ്വര്‍ണ്ണം വെള്ളി വിലയില്‍ ഇടിവ്

ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 13,230 രൂപയായും പവന് 1,05,840 രൂപയായും മാറി. 18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 140 രൂപയുടെ ഇടിവോടെ 18 കാരറ്റ് സ്വർണം ഇന്ന് ഗ്രാമിന് 10,870 രൂപയിലാണ് വ്യാപാരം നടക്കുന്നത്
Akshaya
'സർക്കാർ സംവാദമല്ല, അടിച്ചമർത്തലാണ് തിരഞ്ഞെടുക്കുന്നത്'; കേന്ദ്രത്തിനെതിരെ സോണിയയും രാഹുലും

'സർക്കാർ സംവാദമല്ല, അടിച്ചമർത്തലാണ് തിരഞ്ഞെടുക്കുന്നത്'; കേന്ദ്രത്തിനെതിരെ സോണിയയും രാഹുലും

വിദ്യാർഥികളുടെ ആവശ്യങ്ങൾ അവഗണിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് ശ്രമിക്കുന്നതെന്നും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ആരോപിച്ചു
Akshaya