കാറും ലോറിയും കൂട്ടിയിടിച്ച് അപകടം, മലപ്പുറത്ത് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൂമണ്ണ സ്വദേശികളായ ജംഷീറും ഹാരിസുമാണ് മരിച്ചത്
ഭാര്യയെയും മകളെയും കിടപ്പുമുറിയിൽ കയറി വെട്ടിക്കൊന്നു: സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി അപ്പീൽ കോടതിയും സുപ്രീം കോടതിയും വിധി ശരിവെച്ചതിനെ തുടർന്നാണ് ശിക്ഷ നടപ്പാക്കിയത്.
ഇടുക്കിയിൽ നീലക്കുറിഞ്ഞി പറിച്ച് ഇൻസ്റ്റാഗ്രാമിൽ ഫോട്ടോഷൂട്ട്: കേസ് എടുക്കാൻ വനംവകുപ്പ്; യുവാക്കൾക്കായി തിരച്ചിൽ ഫോട്ടോ പോസ്റ്റ് ചെയ്ത ആളെ കണ്ടെത്തി കേസെടുക്കും.
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; പത്തനംതിട്ടയിലും ഇടുക്കിയിലും ജാഗ്രത നിർദേശം സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
രാത്രി ബന്ദിപ്പൂർ കാട്ടിൽ കെഎസ്ആർടിസി ബസ് കേടായി; 32 യാത്രക്കാരുടെ രക്ഷകരായി വയനാട് പോലീസ് വന്യമൃഗ ഭീഷണി നിലനിൽക്കുന്ന പ്രദേശത്ത് കുടുങ്ങിയ 32 യാത്രക്കാരെ വയനാട് പൊലീസും കെ.എസ്.ആർ.ടി.സിയും ചേർന്ന് സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തി.
പ്രളയക്കെടുതിയിൽ നേപ്പാൾ; 4898 പേരെ ഇനിയും കണ്ടെത്താനായില്ല,1344 മരണം നേപ്പാളിലെ ദുരന്തത്തിൽ ഇതുവരെ 843 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മരിച്ചവരിൽ 85 കുട്ടികളുണ്ട്. കൂടാതെ 501 മൃതദേഹ ഭാഗങ്ങളും രക്ഷാപ്രവർത്തകർ കണ്ടെത്തിയിട്ടുണ്ട്. ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ച ശേഷം 1030 മൃതദേഹങ്ങൾ സംസ്കരിച്ചതായി നേപ്പാൾ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ഇലക്ട്രിക് വാഹനങ്ങളുടെ കുതിപ്പ്; ചൈനയിലെ എണ്ണ ഉപയോഗത്തിൽ വൻ ഇടിവ് 2026-ലെ രണ്ടാം പാദത്തിലെ കണക്കുകൾ പ്രകാരം ചൈനയുടെ ആകെ എണ്ണ ഉപയോഗത്തിൽ ഒൻപത് ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗതാഗത മേഖലയിലെ എണ്ണ ഉപഭോഗം ഇതേ കാലയളവിൽ 16 ശതമാനം കുറഞ്ഞു