Latest

മരിച്ച ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്കും സാമൂഹിക സുരക്ഷാ പെൻഷൻ; അടിമാലിയിൽ ₹3 ലക്ഷത്തോളം ക്രമക്കേട്

മരിച്ച ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്കും സാമൂഹിക സുരക്ഷാ പെൻഷൻ; അടിമാലിയിൽ ₹3 ലക്ഷത്തോളം ക്രമക്കേട്

2025 ജനുവരി 16 മുതൽ മരിച്ച 16 ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്കാണ് മരണശേഷവും പെൻഷൻ തുക കൈമാറിയത്. ഇത്തരത്തിൽ ഏകദേശം മൂന്ന് ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടം സർക്കാരിനുണ്ടായതായാണ് ഓഡിറ്റ് വിഭാഗത്തിന്റെ വിലയിരുത്തൽ.
Akshaya
കൊച്ചിക്ക് പിന്നാലെ കൊല്ലത്തും ഇന്ദിര ക്യാന്റീൻ; 50 രൂപയ്ക്ക് മൂന്ന് നേരം ഭക്ഷണം

കൊച്ചിക്ക് പിന്നാലെ കൊല്ലത്തും ഇന്ദിര ക്യാന്റീൻ; 50 രൂപയ്ക്ക് മൂന്ന് നേരം ഭക്ഷണം

രാവിലെ 10 രൂപയ്ക്ക് പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് 20 രൂപയ്ക്ക് ഊണ്, രാത്രിയിൽ 10 രൂപയ്ക്ക് ഭക്ഷണം എന്നിങ്ങനെയായിരിക്കും നിരക്ക് പരിഗണിക്കുന്നത്. മൂന്ന് നേരത്തെ ഭക്ഷണവും പാഴ്സലായി വാങ്ങാനുള്ള സൗകര്യവും ഉണ്ടാകും
Akshaya
പാക് അതിർത്തിയിൽ പോരാടിയ വീരനായകൻ ഇനി ആകാശയാത്രകളുടെ അമരക്കാരൻ; അഭിനന്ദൻ വർധമാൻ 'ഫ്ലൈ91'-ലേക്ക്

പാക് അതിർത്തിയിൽ പോരാടിയ വീരനായകൻ ഇനി ആകാശയാത്രകളുടെ അമരക്കാരൻ; അഭിനന്ദൻ വർധമാൻ 'ഫ്ലൈ91'-ലേക്ക്

ഇന്ത്യൻ വ്യോമസേനയുടെ അഭിമാനം അഭിനന്ദൻ വർധമാൻ ഇനി സ്വകാര്യ വിമാനക്കമ്പനിയിൽ പൈലറ്റാകും.
Soorya
മൈസൂരുവിൽ കണ്ണൂർ കെഎസ്ആർടിസി ബസ് ലോറിയിലിടിച്ച് അപകടം: ഡ്രൈവർക്കും കണ്ടക്ടർക്കുമടക്കം 9 പേർക്ക് പരിക്ക്

മൈസൂരുവിൽ കണ്ണൂർ കെഎസ്ആർടിസി ബസ് ലോറിയിലിടിച്ച് അപകടം: ഡ്രൈവർക്കും കണ്ടക്ടർക്കുമടക്കം 9 പേർക്ക് പരിക്ക്

മൈസൂരുവിന് സമീപം കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് ഒൻപതുപേർക്ക് പരിക്കേറ്റു.
Soorya
പിണറായി വിജയന്റെ വീടിന് മുന്നിലെ വിവാദ ജീപ്പ് മാറ്റി; പൊലീസുകാർക്ക് വിശ്രമിക്കാൻ പുതിയ സൗകര്യം

പിണറായി വിജയന്റെ വീടിന് മുന്നിലെ വിവാദ ജീപ്പ് മാറ്റി; പൊലീസുകാർക്ക് വിശ്രമിക്കാൻ പുതിയ സൗകര്യം

വീടിന് മുന്നിലെ സുരക്ഷാ ചുമതലയിലുള്ള പൊലീസുകാരുടെ താത്കാലിക വിശ്രമ സംവിധാനമായിരുന്നു ഈ ജീപ്പ്. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷവും വീടിന് മുന്നിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതും ഉപയോഗശൂന്യമായ നിലയിലായിരുന്ന ജീപ്പ് തുടരുന്നതും നേരത്തെ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
Akshaya
ഇറാനെതിരെ ആക്രമണം ശക്തമാക്കുമെന്ന് ട്രംപ്; ഭരണകൂടത്തെ വീഴ്ത്താൻ തയ്യാറെന്ന് നെതന്യാഹു

ഇറാനെതിരെ ആക്രമണം ശക്തമാക്കുമെന്ന് ട്രംപ്; ഭരണകൂടത്തെ വീഴ്ത്താൻ തയ്യാറെന്ന് നെതന്യാഹു

ഇസ്രയേൽ നിലവിൽ നേരിട്ട് ഇടപെടേണ്ട സാഹചര്യമില്ലെന്നായിരുന്നു ട്രംപിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. കടലിൽ മൈനുകൾ സ്ഥാപിക്കുന്നതിനായി ഇറാൻ നിർമിച്ചിരുന്ന മിസൈലുകൾ തകർത്തതായും ട്രംപ് അവകാശപ്പെട്ടു
Akshaya
ലൈഫ് ഭവന പദ്ധതിയിൽ അരക്കോടിയിലേറെ തട്ടിപ്പ്; വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ അറസ്റ്റിൽ

ലൈഫ് ഭവന പദ്ധതിയിൽ അരക്കോടിയിലേറെ തട്ടിപ്പ്; വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ അറസ്റ്റിൽ

ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ കൃത്രിമം നടത്തി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് സർക്കാർ അനുവദിച്ച തുക മാറ്റിയെന്നാണ് പൊലീസ് കണ്ടെത്തൽ. പുതിയ വീട് നിർമിക്കുന്നതിനും വീടുകളുടെ നവീകരണത്തിനുമായി അനുവദിച്ച ഫണ്ടിലാണ് ക്രമക്കേട് നടന്നത്.
Akshaya