നിപ ബാധിച്ച് മരിച്ച ആറുപേർക്കും റെംഡെസിവിർ നൽകിയിട്ടില്ല; മന്ത്രി കെ. മുരളീധരന്റെ വാദം തള്ളി ഡോ. അനൂപ് കുമാർ 2023 മുതൽ 2025 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് 13 പേർക്കാണ് നിപ സ്ഥിരീകരിച്ചത്. ഇവരിൽ ആറുപേർ മരണപ്പെടുകയും ഏഴുപേർ രോഗമുക്തി നേടുകയും ചെയ്തു
വരും മണിക്കൂറില്‍ ശക്തമായ മഴ ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലിനും കാറ്റിനും സാധ്യത അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി കൂടുതൽ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ
'കേരളത്തെ ഒന്നാമതാക്കാൻ സ്വപ്നയാത്ര, കൂട്ടായ യത്നത്തിലൂടെ കേരളത്തെ മുന്നിലെത്തിക്കും': മുഖ്യമന്ത്രി വി ഡി സതീശൻ 'ഫെസ്റ്റിവൽ ഓഫ് കേരളം 2026 ' ലോഗോ പ്രകാശനം ചെയ്തു
വര്‍ക്കലയില്‍ വറ്റ മത്സ്യം കഴിച്ച രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍; നിരവധിപ്പേര്‍ ചികിത്സയില്‍, വില്‍പ്പന തടഞ്ഞു വെട്ടൂരില്‍ വറ്റ മത്സ്യത്തിന്റെ വില്‍പന നിര്‍ത്തിവയ്പ്പിച്ചു.
സൗദിയിലേക്ക് യാത്ര ചെയ്യാനിരുന്നവർ ശ്രദ്ധിക്കുക: സർവീസുകൾ നവംബർ 14 വരെ റദ്ദാക്കി ഇൻഡിഗോ വിമാനത്താവളത്തിൽ എത്തുന്നതിന് മുൻപ് യാത്രാവിവരം ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
മദ്യപിച്ച് വണ്ടിയോടിക്കുന്നവർ ജാഗ്രത, ലൈസൻസ് റദ്ദാകും; സംസ്ഥാന വ്യാപക പരിശോധന സംസ്ഥാനമൊട്ടാകെ നടത്തിയ പരിശോധനയിൽ എറണാകുളം റൂറലിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്
സർക്കാർ ജോലി വേണമെങ്കിൽ സ്വഭാവം നോക്കും; കടുത്ത വ്യവസ്ഥകളുമായി പുതിയ ഉത്തരവ് ഭരണമാറ്റത്തിനായി അക്രമങ്ങളിൽ ഏർപ്പെട്ടാൽ സർക്കാർ ജോലി ലഭിക്കില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കി.