Latest

പ്രവാസികൾക്ക് സ്നേഹത്തണലായി 'ആശ്രയം ബഹ്‌റൈൻ'; ആദ്യ കാരുണ്യ സംരംഭത്തിന് തിരിതെളിഞ്ഞു

പ്രവാസികൾക്ക് സ്നേഹത്തണലായി 'ആശ്രയം ബഹ്‌റൈൻ'; ആദ്യ കാരുണ്യ സംരംഭത്തിന് തിരിതെളിഞ്ഞു

വരും ദിവസങ്ങളിലും പ്രവാസി സഹോദരങ്ങളുടെ ക്ഷേമം മുൻനിർത്തി വൈവിധ്യമാർന്ന സാമൂഹിക-കാരുണ്യ പ്രവർത്തനങ്ങളുമായി സംഘടന മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി
Soorya
യുഎഇയിലെ വിസ, ജോലി തട്ടിപ്പുകൾ: പണവും രേഖകളും നൽകരുത്; ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

യുഎഇയിലെ വിസ, ജോലി തട്ടിപ്പുകൾ: പണവും രേഖകളും നൽകരുത്; ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

യുഎഇയിൽ ജോലിയും വിസയും വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർക്ക് ശക്തമായ ജാഗ്രതാ നിർദേശവുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് രംഗത്തെത്തി.
Soorya
കുവൈത്തിൽ മലയാളി സാമൂഹിക പ്രവർത്തകൻ ഹൃദയാഘാതം മൂലം അന്തരിച്ചു

കുവൈത്തിൽ മലയാളി സാമൂഹിക പ്രവർത്തകൻ ഹൃദയാഘാതം മൂലം അന്തരിച്ചു

ഷുവൈഖിലെ ജോലി സ്ഥലത്ത്‌ ‌‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഫർവ്വാനിയ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Soorya
വിടപറഞ്ഞ് മെസ്സി: "അർജന്റീനിയൻ ജേഴ്സിയോട് വിടപറയുന്നത് ഹൃദയം പറിഞ്ഞുപോരുന്ന വേദനയോടെ", കുറിപ്പുമായി താരം

വിടപറഞ്ഞ് മെസ്സി: "അർജന്റീനിയൻ ജേഴ്സിയോട് വിടപറയുന്നത് ഹൃദയം പറിഞ്ഞുപോരുന്ന വേദനയോടെ", കുറിപ്പുമായി താരം

21 വർഷത്തെ സ്നേഹത്തിന് നന്ദി- രാജ്യത്തിനായി 2022 ലോകകപ്പ് നേടിയ ടീമിന്റെ നായകൻ വിരമിക്കൽ കുറിപ്പിൽ പറയുന്നു.
Soorya
യുഎഇയിൽ സെപ്റ്റംബർ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു

യുഎഇയിൽ സെപ്റ്റംബർ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു

ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും നിരക്കുകൾ വർധിച്ചിട്ടുണ്ട്. യുഎഇ ഇന്ധനവില നിർണയ സമിതിയാണ് പുതിയ നിരക്കുകൾ പുറത്തുവിട്ടത്.
Soorya
ബഹ്‌റൈനിൽ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് 'സ്മാർട്ട് ബസ്' ആപ്പ് വരുന്നു; ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം

ബഹ്‌റൈനിൽ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് 'സ്മാർട്ട് ബസ്' ആപ്പ് വരുന്നു; ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം

കുട്ടികള്‍ സ്‌കൂളില്‍ പോകുന്നില്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് ആപ്പ് വഴിതന്നെ മുന്‍കൂട്ടി വിവരം നല്‍കാൻ സാധിക്കും
Soorya