സ്കൂൾ തുറക്കൽ: യുഎഇ വിപണികളിൽ വൻ തിരക്ക്; വ്യാജ ഓഫറുകൾക്കെതിരെ ദുബായ് ഉപഭോക്തൃ സംരക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് സീസൺ തിരക്കിൽ പണം പാഴാകാതിരിക്കാൻ മാതാപിതാക്കളും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് അധികൃതർ പറയുന്നു
നേപ്പാൾ മിന്നൽ പ്രളയം: മരണസംഖ്യ 688 ആയി, കാണാതായ മലയാളികളെക്കുറിച്ച് വിവരമില്ല നേപ്പാൾ ആവശ്യപ്പെടുന്നത് അനുസരിച്ച് എല്ലാ സഹായത്തിനും തയ്യാറാണെന്ന് ഇന്ത്യ ആവർത്തിച്ചു. ഇനിയും കണ്ടെത്താനുള്ള ഏഴ് മലയാളികളെ കുറിച്ചും പുതിയ വിവരങ്ങളില്ല.
ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോയിൽ നിന്ന് പടിയിറങ്ങുന്നു; എറണാകുളം കളക്ടർക്ക് താൽക്കാലിക ചുമതല കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ സ്ഥാനമൊഴിയുന്നു.
ഉപരാഷ്ട്രപതിയുടെ കൊച്ചി സന്ദർശനം: നഗരത്തിൽ കർശന സുരക്ഷയും ഗതാഗത ക്രമീകരണങ്ങളും ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചിയിൽ ഓഗസ്റ്റ് 30, 31 തീയതികളിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
നാദാപുരത്ത് വൻ മൊബൈൽ ഫോൺ കവർച്ച: 92 ഐഫോണുകൾ കവർന്നു; 80 ലക്ഷത്തിന്റെ നഷ്ടം വെള്ളിയാഴ്ച അർധരാത്രിയോടെയാണ് മോഷണം നടന്നതെന്നാണ് നിഗമനം. കടയുടെ ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്.
അമേരിക്ക-വെനസ്വേല എണ്ണ ഇടപാട്; ചരിത്രത്തിലെ ഏറ്റവും വലിയ കരാറെന്ന് ട്രംപ് വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവർ തമ്മിൽ നടത്തിയ ചർച്ചകളിലാണ് ധാരണയിലെത്തിയതെന്ന് ട്രംപ് സാമൂഹ്യമാധ്യമത്തിലൂടെ വ്യക്തമാക്കി
ഓണാശംസ നേർന്നതിന് പിന്നാലെ തർക്കം; മാവേലിയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ചു, പരാതി അവിട്ടം ദിനത്തിൽ വിവിധ സ്ഥാപനങ്ങളിൽ മാവേലി വേഷത്തിലെത്തി ഓണാശംസകൾ നേർന്നുവരികയായിരുന്നു ചന്ദ്രബാബു. ഇതിനിടെയാണ് പുള്ളിക്കണക്കിന് സമീപമുള്ള തട്ടുകടയിലെത്തിയത്