ഗുരുഗ്രാമിലെ ക്രിക്കറ്റ് അക്കാദമിയിൽ ദുരന്തം: റോളർ കയറിയിറങ്ങി എട്ടുവയസ്സുകാരന് ദാരുണാന്ത്യം റോളർ മുന്നോട്ടും പിന്നോട്ടും ചലിച്ചതോടെ ആകാശ് റോളറിന് അടിയിലേക്ക് വീഴുകയും ചതഞ്ഞരയുകയുമായിരുന്നു. അപകടം കണ്ട ഭയന്ന മറ്റ് കുട്ടികൾ അവിടെനിന്ന് ഓടിപ്പോയി
സ്വർണവിലയിൽ ഇന്ന് വൻ വീഴ്ച;വെള്ളിക്ക് വില കൂടി, ഇന്നത്തെ നിരക്കുകൾ അറിയാം കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് സ്വർണവിലയിൽ ശ്രദ്ധേയമായ മുന്നേറ്റമുണ്ടായത്. തുടർച്ചയായ വിലയിടിവിന് പിന്നാലെ ഇന്നലെ വൈകുന്നേരം സ്വർണവില ഗ്രാമിന് ₹14,770ലും പവന് ₹1,18,160ലുമായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വിപണിയിൽ വീണ്ടും വലിയ തിരിച്ചടി നേരിട്ടത്.
‘തിരിച്ചുവരുമെന്ന് കരുതിയില്ല’; നേപ്പാൾ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട് 21 പേർ നാട്ടിൽ എത്തി ജീവൻ തിരിച്ചുകിട്ടിയത് രണ്ടാം ജന്മത്തിന് തുല്യമാണെന്ന് നാട്ടിലെത്തിയ തീർത്ഥാടകർ പറഞ്ഞു. പ്രളയത്തിൽപ്പെട്ടപ്പോൾ തിരികെ നാട്ടിലെത്താൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അവർ പ്രതികരിച്ചു.
ക്യൂവിൽ നിൽക്കാതെ വിമാനത്തിലേക്ക്: അത്യാധുനിക സ്കാനിങ് സംവിധാനവുമായി ദുബായ് വിമാനത്താവളം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കുന്നതിനായി നടപ്പാക്കുന്ന വന്‍ സാങ്കേതിക നവീകരണ പദ്ധതികളുടെ ഭാഗമായാണ് ഈ മാറ്റം
സൗദിയുടെ സ്വപ്നനഗരമായ ന്യൂ മുറബ്ബയിൽ 100 കോടി റിയാലിൻ്റെ അത്യാധുനിക ആശുപത്രി വരുന്നു; കരാർ ഒപ്പുവെച്ചു സൗദിയുടെ സ്വപ്ന നഗരമായ 'ന്യൂ മുറബ്ബ'യിൽ 100 കോടി റിയാൽ മുതൽമുടക്കിൽ പുതിയ ജനറൽ ആശുപത്രി നിർമ്മിക്കുന്നു. ന്യൂ മുറബ്ബ ഡെവലപ്‌മെൻറ് കമ്പനിയും അൽ മാന മെഡിക്കൽ ഗ്രൂപ്പും ചേർന്നുള്ള ഈ പദ്ധതിയിൽ 200 കിടക്കകളും അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമുണ്ടാകും. '
ഓണാഘോഷത്തിന് വർണാഭമായ സമാപനം; തൃശൂരിൽ ഇന്ന് പുലിക്കളി ഇത്തവണ ഒൻപത് സംഘങ്ങളിൽ നിന്നായി ഏകദേശം 450 പുലിക്കളി കലാകാരന്മാരാണ് പങ്കെടുക്കുന്നത്. കുട്ടിപ്പുലികളും പെൺപുലികളും ഉൾപ്പെടെയുള്ള സംഘങ്ങൾ നഗരവീഥികളിലെത്തും
ന്യൂ മുറബ്ബയിൽ 200 കിടക്കകളുള്ള വൻ ആശുപത്രി; 100 കോടി റിയാൽ നിക്ഷേപം പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ പിന്തുണയോടെ വികസിപ്പിക്കുന്ന ന്യൂ മുറബ്ബയിലെ പ്രധാന സാമൂഹിക അടിസ്ഥാനസൗകര്യ പദ്ധതികളിലൊന്നായിരിക്കും ആശുപത്രി. നഗരത്തിന്റെ രൂപകൽപ്പനയിൽ നിർണായക ഘട്ടം പിന്നിട്ടതിന് പിന്നാലെ പ്രഖ്യാപിക്കുന്ന പ്രധാന നിക്ഷേപ പദ്ധതികളിൽ ആദ്യത്തേതുമാണിത്.