Latest

ഷാർജയിൽ ജനലിലൂടെ താഴേക്ക് വീണ് മലയാളി പെൺകുട്ടി മരിച്ചു; കാസർകോട് സ്വദേശികളുടെ ഏകമകൾക്ക് ദാരുണാന്ത്യം

ഷാർജയിൽ ജനലിലൂടെ താഴേക്ക് വീണ് മലയാളി പെൺകുട്ടി മരിച്ചു; കാസർകോട് സ്വദേശികളുടെ ഏകമകൾക്ക് ദാരുണാന്ത്യം

ഷാർജയിൽ മലയാളി ദമ്പതികളുടെ ഏകമകൾ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. മുബാറക് അലിയുടെ മകൾ സഫയാണ് മരിച്ചത്.
Soorya
ബിജെപിക്ക് കേരളത്തിൽ കൃത്യമായ ദിശയില്ല; മാറ്റം കൊണ്ടുവരുന്നതിൽ ‘ബിഗ് സീറോ’: ദേവൻ

ബിജെപിക്ക് കേരളത്തിൽ കൃത്യമായ ദിശയില്ല; മാറ്റം കൊണ്ടുവരുന്നതിൽ ‘ബിഗ് സീറോ’: ദേവൻ

കേരളത്തിലെ ബിജെപി നേതാക്കൾക്ക് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടില്ലെന്നാണ് ദേവന്റെ ആരോപണം. സ്വയം പ്രവർത്തിക്കാത്തതിനൊപ്പം മറ്റുള്ളവരെ പ്രവർത്തിക്കാൻ അനുവദിക്കാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Akshaya
കടൽ മലിനമാക്കിയാൽ വൻ തുക പിഴ; പരിസ്ഥിതി നിയമങ്ങൾ പരിഷ്കരിച്ച് സൗദി അറേബ്യ

കടൽ മലിനമാക്കിയാൽ വൻ തുക പിഴ; പരിസ്ഥിതി നിയമങ്ങൾ പരിഷ്കരിച്ച് സൗദി അറേബ്യ

സ്ഫോടകവസ്തുക്കളോ വിഷവസ്തുക്കളോ ഉപയോഗിച്ചുള്ള മൽസ്യബന്ധനവും വംശനാശഭീഷണി നേരിടുന്ന സമുദ്രജീവികളെ വേട്ടയാടുന്നതും കർശനമായി തടഞ്ഞിട്ടുണ്ട്.
Soorya
24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം തിരിച്ചടിയാകും; ആവശ്യത്തിന് ജീവനക്കാരില്ലെന്ന് ആരോപണം

24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം തിരിച്ചടിയാകും; ആവശ്യത്തിന് ജീവനക്കാരില്ലെന്ന് ആരോപണം

24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഏർപ്പെടുത്താനുള്ള ആരോഗ്യവകുപ്പ് നീക്കത്തിനെതിരെ കെജിഎംഒയിലെ ഒരു വിഭാഗം ഡോക്ടര്‍മാര്‍.
Soorya
നജ്‌റാനിലെ വാദി ഹറസ്; വേനൽച്ചൂടിൽ സഞ്ചാരികൾക്ക് കുളിരേകുന്ന പ്രകൃതിയുടെ ഇടം

നജ്‌റാനിലെ വാദി ഹറസ്; വേനൽച്ചൂടിൽ സഞ്ചാരികൾക്ക് കുളിരേകുന്ന പ്രകൃതിയുടെ ഇടം

ബദർ അൽ ജനൂബ് ഗവർണറേറ്റിന് കീഴിലുള്ള വാദി ഹറസ് നജ്‌റാൻ നഗരത്തിൽ നിന്ന് പടിഞ്ഞാറ് ഏകദേശം 70 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഉയർന്ന മലനിരകൾക്കിടയിലുള്ള പ്രദേശത്തെ താരതമ്യേന അനുകൂലമായ കാലാവസ്ഥയും സഞ്ചാരികൾക്ക് കൂടുതൽ ആശ്വാസം നൽകുന്നു.
Akshaya
സർക്കാർ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപണം;സിജെപി വീണ്ടും സമരപാതയിൽ, കേന്ദ്രത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കാൻ നീക്കം

സർക്കാർ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപണം;സിജെപി വീണ്ടും സമരപാതയിൽ, കേന്ദ്രത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കാൻ നീക്കം

എഫ്ഐആറുകളുടെ വിവരങ്ങൾ സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശിച്ചിട്ടും കേന്ദ്രം ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് സിജെപി ചൂണ്ടിക്കാട്ടുന്നു. യുവാക്കൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണമായി നടപ്പാക്കണമെന്ന ആവശ്യവും സംഘടന ആവർത്തിച്ചു
Akshaya
തിരുവോണത്തിലും മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

തിരുവോണത്തിലും മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്രമഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്
Akshaya