കേരളത്തിൽ മഴ ശക്തമാകും; നാല് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്, തീരദേശത്ത് ജാഗ്രത കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്തും കടൽക്ഷോഭത്തിന് സാധ്യതയുണ്ട്. ഇവിടെ 1.3 മുതൽ 1.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്
പ്രവാസികളുടെ തൊഴിൽ സാധ്യത മങ്ങുന്നു: സൗദിയിൽ കൂടുതൽ തസ്തികകൾ ഇനി പൗരന്മാർക്ക് മാത്രം സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ പ്രൊജക്റ്റ് മാനേജ്‌മെന്റ് തസ്തികകളിൽ 70 ശതമാനം സ്വദേശിവത്ക്കരണം (സൗദിവത്ക്കരണം) നടപ്പിലാക്കുന്നു.
‘ഇനി കാത്തിരിക്കാനാകില്ല’; ബിജെപി വിട്ടതിന് പിന്നാലെ നിലപാട് വ്യക്തമാക്കി നടൻ ദേവൻ സംസ്ഥാന ബിജെപി നേതൃത്വത്തിന് ദേശീയ നേതൃത്വത്തിനുള്ള രാഷ്ട്രീയ പ്രാപ്തിയില്ലെന്നും ദേവൻ ആരോപിച്ചു. കെ. സുരേന്ദ്രന് കുറച്ചുകൂടി രാഷ്ട്രീയ പരിചയമുണ്ടെന്നും രാജീവ് ചന്ദ്രശേഖർ കോർപ്പറേറ്റ് ശൈലിയിലുള്ള രാഷ്ട്രീയക്കാരനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
ഫുട്ബോൾ കളിക്കാനായി വീട്ടിൽനിന്നിറങ്ങി; കരുനാഗപ്പള്ളിയിൽ 12കാരനെ മരിച്ച നിലയിൽ കണ്ടെത്തി ശനിയാഴ്ച വൈകുന്നേരം ഫുട്ബോൾ കളിക്കാനായി വീട്ടിൽനിന്ന് സൈക്കിളിൽ പുറപ്പെട്ട ബിലാൽ പിന്നീട് തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയുടെ സൈക്കിളും ജഴ്‌സിയും വീടിന് സമീപത്തെ കന്നേറ്റി കായലിലെ വള്ളംകളി പവലിയന് സമീപത്തുനിന്ന് കണ്ടെത്തുകയായിരുന്നു
സൗദി സർവീസ് നടത്തുന്ന എയർലൈനുകൾക്ക് മുന്നറിയിപ്പ്: യാത്രക്കാരുടെ യാത്രാരേഖകൾ കൃത്യമാണെന്ന് ഉറപ്പുവരുത്തണം ബോർഡിംഗ് പോയിന്റുകളിൽ വച്ചുതന്നെ യാത്രക്കാർ ആവശ്യമായ എല്ലാ രേഖകളും കൈവശം വെച്ചിട്ടുണ്ടെന്ന് വിമാനക്കമ്പനികൾ ഉറപ്പാക്കേണ്ടതുണ്ട്
സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്, പവന് കൂടിയത് 400 രൂപ കേരളത്തിൽ ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 50 രൂപ വർധിച്ച് 12,270 രൂപയായി.
കിരീടം നിലനിർത്താൻ ആഴ്‌സണൽ; പുതിയ സീസണിൽ അർട്ടേറ്റയുടെ സംഘത്തിന് മുന്നിൽ വലിയ ദൗത്യം കിരീടം നിലനിർത്തുന്നതിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം കൂടി സ്വന്തമാക്കണമെന്ന ലക്ഷ്യത്തോടെയാണ് ആഴ്‌സണൽ പുതിയ സീസണിലേക്ക് കടക്കുന്നത്