Latest

കിരീടം നിലനിർത്താൻ ആഴ്‌സണൽ; പുതിയ സീസണിൽ അർട്ടേറ്റയുടെ സംഘത്തിന് മുന്നിൽ വലിയ ദൗത്യം

കിരീടം നിലനിർത്താൻ ആഴ്‌സണൽ; പുതിയ സീസണിൽ അർട്ടേറ്റയുടെ സംഘത്തിന് മുന്നിൽ വലിയ ദൗത്യം

കിരീടം നിലനിർത്തുന്നതിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം കൂടി സ്വന്തമാക്കണമെന്ന ലക്ഷ്യത്തോടെയാണ് ആഴ്‌സണൽ പുതിയ സീസണിലേക്ക് കടക്കുന്നത്
Akshaya
പാലക്കാട്  ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

പാലക്കാട് ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

ഒലവക്കോട് വെച്ചാണ് ദമ്പതികളും സുഹൃത്തും പൊലീസിന്‍റെ പിടിയിലാവുന്നത്. ഒരു കോടി രൂപയുടെ ലഹരി വസ്തുക്കളാണ് പിടികൂടിയത്.
Soorya
കേൾവിയുടെ ഓണസമ്മാനവുമായി മമ്മൂക്ക; കുഞ്ഞുസഹോദരങ്ങൾക്ക് ഇനി ശബ്ദങ്ങളുടെ പുതിയ ലോകം

കേൾവിയുടെ ഓണസമ്മാനവുമായി മമ്മൂക്ക; കുഞ്ഞുസഹോദരങ്ങൾക്ക് ഇനി ശബ്ദങ്ങളുടെ പുതിയ ലോകം

'കാതോടു കാതോരം' പദ്ധതിയിലൂടെയാണ് ഇരുവര്‍ക്കും കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ നടത്തിയത്
Soorya
ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് വ്യാജ വിസ തട്ടിപ്പ്: പ്രതിയെ പിടിച്ച് മാനന്തവാടി പിടികൂടിപോലീസ്

ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് വ്യാജ വിസ തട്ടിപ്പ്: പ്രതിയെ പിടിച്ച് മാനന്തവാടി പിടികൂടിപോലീസ്

ആറാട്ടുതറ സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ അറസ്റ്റിലായത്.
Soorya
ഇറാൻ യുദ്ധത്തിൽ നിലപാട് മയപ്പെടുത്തി ട്രംപ്; ലക്ഷ്യങ്ങൾ വെട്ടിച്ചുരുക്കി അമേരിക്ക

ഇറാൻ യുദ്ധത്തിൽ നിലപാട് മയപ്പെടുത്തി ട്രംപ്; ലക്ഷ്യങ്ങൾ വെട്ടിച്ചുരുക്കി അമേരിക്ക

ഇറാന്റെ ആണവ ശേഷി നിയന്ത്രിക്കുന്നതിനൊപ്പം ആഗോള ഊർജവിപണിയിലെ സ്ഥിരത ഉറപ്പാക്കുന്നതിനാണ് ഇപ്പോൾ പ്രധാന പരിഗണന നൽകുന്നത്. അമേരിക്കക്കാർക്ക് കുറഞ്ഞ നിരക്കിൽ എണ്ണയും വാതകവും ലഭ്യമാക്കാൻ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇന്ധന വിതരണം തടസ്സപ്പെടാതിരിക്കണമെന്നാണ് ഭരണകൂടത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്
Akshaya