വിദ്യാഭ്യാസം

കേരളത്തിലെയും ഇന്ത്യയിലെയും വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും പുതിയ വാർത്തകൾ, പരീക്ഷാ ഫലങ്ങൾ, അഡ്മിഷൻ, നയങ്ങൾ, ഉന്നത വിദ്യാഭ്യാസം, സ്കോളർഷിപ്പുകൾ, ഓൺലൈൻ വിദ്യാഭ്യാസം എന്നിവയുടെ സമഗ്ര റിപ്പോർട്ടിംഗ്.
ഒഡെപെക് വഴി യു.എ.ഇയിൽ 40 തൊഴിൽ അവസരങ്ങൾ; ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

ഒഡെപെക് വഴി യു.എ.ഇയിൽ 40 തൊഴിൽ അവസരങ്ങൾ; ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ട് വർഷത്തെ തൊഴിൽ കരാറിന്റെ അടിസ്ഥാനത്തിൽ യു.എ.ഇയിൽ ജോലി ചെയ്യാൻ അവസരം ലഭിക്കും
Akshaya
ഐടിഐക്കാർക്ക് സുവർണാവസരം; റെയിൽവേയിൽ 6,777 ഒഴിവുകൾ

ഐടിഐക്കാർക്ക് സുവർണാവസരം; റെയിൽവേയിൽ 6,777 ഒഴിവുകൾ

വിവിധ ഡിവിഷനുകളിലും വർക്ക്‌ഷോപ്പുകളിലുമായി 6,777 ഒഴിവുകളാണ് നിലവിലുള്ളത്. ഐടിഐ (NCVT/SCVT) യോഗ്യത നേടിയ യുവാക്കൾക്ക് റെയിൽവേ മേഖലയിൽ പരിശീലനം നേടാനുള്ള അവസരമാണിത്
Akshaya
ക്ലാസ് റൂമിലും ഒരുമിച്ച്, ബിരുദവേദിയിലും ഒരുമിച്ച്; ഐഐടി മദ്രാസിൽ തിളങ്ങി അമ്മയും മകനും

ക്ലാസ് റൂമിലും ഒരുമിച്ച്, ബിരുദവേദിയിലും ഒരുമിച്ച്; ഐഐടി മദ്രാസിൽ തിളങ്ങി അമ്മയും മകനും

ഒരേ കോഴ്സ് ഒരുമിച്ച് പഠിച്ചുതീര്‍ത്ത 45-കാരിയായ അമ്മയും 21-കാരനായ മകനും ഒരേ വേദിയില്‍ വെച്ചാണ് ബിരുദം ഏറ്റുവാങ്ങിയത്.
Soorya
വിദേശികൾക്കും സ്വദേശികൾക്കും സുവർണ്ണാവസരം; പ്ലസ് ടു ഉന്നത വിജയികൾക്ക് ഷാർജ യൂണിവേഴ്സിറ്റിയിൽ ഫ്രീയായി പഠിക്കാം

വിദേശികൾക്കും സ്വദേശികൾക്കും സുവർണ്ണാവസരം; പ്ലസ് ടു ഉന്നത വിജയികൾക്ക് ഷാർജ യൂണിവേഴ്സിറ്റിയിൽ ഫ്രീയായി പഠിക്കാം

യുഎഇയിലെ പന്ത്രണ്ടാം ക്ലാസ് പൊതുപരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഷാര്‍ജ ഭരണകൂടത്തിന്റെ വക വന്‍ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപനം.
Soorya
പഠനം മുടങ്ങിയോ? വിഷമിക്കേണ്ട; സൗജന്യ തുടർപഠനവുമായി കേരള പൊലീസിന്റെ 'ഹോപ്പ്'

പഠനം മുടങ്ങിയോ? വിഷമിക്കേണ്ട; സൗജന്യ തുടർപഠനവുമായി കേരള പൊലീസിന്റെ 'ഹോപ്പ്'

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂലൈ 31-നകം അതത് പൊലീസ് സ്റ്റേഷനുകളിലോ 9497900200 എന്ന നമ്പറിലോ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യാം.
Soorya