വിനോദം

വിനോദം: മലയാള സിനിമ, OTT പ്ലാറ്റ്‌ഫോമുകൾ, മ്യൂസിക്, ടെലിവിഷൻ, സെലിബ്രിറ്റി വാർത്തകൾ, വിനോദ പരിപാടികൾ എന്നിവയുടെ ഏറ്റവും പുതിയ അപ്ഡേറ്റുകളും വിശകലനങ്ങളും.
‘ആസൂത്രിതമായി അപകീർത്തിപ്പെടുത്തുന്നു’, സൈബർ പൊലീസിൽ പരാതിയുമായി വേടൻ

‘ആസൂത്രിതമായി അപകീർത്തിപ്പെടുത്തുന്നു’, സൈബർ പൊലീസിൽ പരാതിയുമായി വേടൻ

തനിക്കെതിരെ ആസൂത്രിതമായി ഗൂഢാലോചന നടത്തി തെറ്റായ പ്രചാരണം നടത്തുകയാണെന്നാണ് പരാതിയിലെ പ്രധാന ആരോപണം. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ആരോപണങ്ങളുടെ ഉറവിടവും പിന്നിലെ വ്യക്തികളെയും കണ്ടെത്തണമെന്നാണ് വേടന്റെ ആവശ്യം
Akshaya
'കമന്റിട്ടാല്‍ വരുമാനം കിട്ടില്ല, എന്റെ ശമ്പളം ഒരു ദിവസം ഒന്നര ലക്ഷത്തോളമാണ്,  വീഡിയോ ചെയ്തോളൂ'; ട്രോളർമാരോട് അഖിൽ മാരാർ

'കമന്റിട്ടാല്‍ വരുമാനം കിട്ടില്ല, എന്റെ ശമ്പളം ഒരു ദിവസം ഒന്നര ലക്ഷത്തോളമാണ്, വീഡിയോ ചെയ്തോളൂ'; ട്രോളർമാരോട് അഖിൽ മാരാർ

ജൂലൈ 25 മുതൽ ‘അഗ്നിപരീക്ഷ’യുടെ ചിത്രീകരണവുമായി തിരക്കിലാണെന്നും ഒരു ദിവസത്തെ പ്രതിഫലം ജിഎസ്ടി ഉൾപ്പെടെ ഏകദേശം ഒന്നര ലക്ഷം രൂപയാണെന്നും അദ്ദേഹം കുറിച്ചു
Akshaya
കേൾവിയുടെ ഓണസമ്മാനവുമായി മമ്മൂക്ക; കുഞ്ഞുസഹോദരങ്ങൾക്ക് ഇനി ശബ്ദങ്ങളുടെ പുതിയ ലോകം

കേൾവിയുടെ ഓണസമ്മാനവുമായി മമ്മൂക്ക; കുഞ്ഞുസഹോദരങ്ങൾക്ക് ഇനി ശബ്ദങ്ങളുടെ പുതിയ ലോകം

'കാതോടു കാതോരം' പദ്ധതിയിലൂടെയാണ് ഇരുവര്‍ക്കും കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ നടത്തിയത്
Soorya
ഖരീഫ് കാണാൻ സലാലയിലെത്തുന്നവർക്ക് പുതിയ അനുഭവം; 'സലാല ഐ' പ്രവർത്തനമാരംഭിച്ചു

ഖരീഫ് കാണാൻ സലാലയിലെത്തുന്നവർക്ക് പുതിയ അനുഭവം; 'സലാല ഐ' പ്രവർത്തനമാരംഭിച്ചു

ഖരീഫ് ആഘോഷിക്കാൻ ഒമാനിലെ സലാലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി നഗര ഭംഗിയും അറബിക്കടലിന്റെ ആകാശക്കാഴ്ചയും ആസ്വദിക്കാൻ പുതിയ വിസ്മയമൊരുങ്ങി.
Soorya
‘വെരി ഡൗൺ ടു എർത്ത് സതീശൻ’; മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങളെ പ്രശംസിച്ച് ജഗദീഷ്

‘വെരി ഡൗൺ ടു എർത്ത് സതീശൻ’; മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങളെ പ്രശംസിച്ച് ജഗദീഷ്

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ സതീശൻ കൈകാര്യം ചെയ്യുന്ന രീതിയും പഠിക്കേണ്ടതാണെന്ന് ജഗദീഷ് അഭിപ്രായപ്പെട്ടു. കാര്യങ്ങൾ പഠിച്ച് വിശകലനം ചെയ്ത ശേഷമാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും അദ്ദേഹത്തിന്റെ വാർത്താസമ്മേളനങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കണമെന്നുമാണ് ജഗദീഷ് പറഞ്ഞത്
Akshaya
വംശനാശ ഭീഷണിയിലുള്ള കുരങ്ങിനൊപ്പം വീഡിയോ; വിക്രമിന് തമിഴ്നാട് വനംവകുപ്പിന്റെ നോട്ടീസ്

വംശനാശ ഭീഷണിയിലുള്ള കുരങ്ങിനൊപ്പം വീഡിയോ; വിക്രമിന് തമിഴ്നാട് വനംവകുപ്പിന്റെ നോട്ടീസ്

കുരങ്ങിനൊപ്പമുള്ള വീഡിയോ എവിടെവെച്ചാണ് ചിത്രീകരിച്ചതെന്നും അതിനുള്ള സാഹചര്യം എന്തായിരുന്നുവെന്നും വിക്രം വിശദീകരിക്കണം. കുരങ്ങിനെ ഇന്ത്യയിലെത്തിച്ചതുമായി ബന്ധപ്പെട്ട രേഖകളും വനംവകുപ്പിന് മുന്നിൽ ഹാജരാക്കേണ്ടതുണ്ട്.
Akshaya