സൗദിയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന്റെ വധശിക്ഷ നടപ്പാക്കി മക്കയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി.
സൗദി ആകാശത്ത് വർണ്ണക്കാഴ്ചകളൊരുക്കി ദേശീയ ദിനാഘോഷം; വ്യോമാഭ്യാസ തീയതികൾ പ്രഖ്യാപിച്ചു ഘോഷത്തോടനുബന്ധിച്ചുള്ള വ്യോമാഭ്യാസ പ്രകടനങ്ങളുടെ തീയതികളും സ്ഥലങ്ങളും പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. ജിദ്ദ, റിയാദ്, അൽ ഖോബാർ എന്നീ നഗരങ്ങളിലാണ് ഈ ആകാശ വിസ്മയങ്ങൾ നടക്കുന്നത്. പൊതുജനങ്ങൾക്ക് ഇത് നേരിട്ട് കാണാനുള്ള സമയക്രമവും കേന്ദ്രങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.
27 വർഷമായി സൗദിയിൽ പ്രവാസി; കൊല്ലം മൈനാഗപ്പള്ളി സ്വദേശി ദമ്മാമിൽ മരിച്ചനിലയിൽ മൃതദേഹം നിലവിൽ ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സൽമാൻ രാജാവിന്റെ പുതിയ ഉത്തരവ്; മക്ക, റിയാദ് ഗവർണർമാർക്ക് നാല് വർഷം കൂടി മന്ത്രിപദവിക്ക് തുല്യമായ പദവിയോടെയാണ് ഇരുവർക്കും കാലാവധി ദീർഘിപ്പിച്ചിരിക്കുന്നത്. റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ സെപ്റ്റംബർ 16നും ഔദ്യോഗിക പരിപാടികളിൽ ഗവർണറായി തുടരുന്നതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്
ഇന്ത്യയേക്കാൾ 60,000 രൂപ വരെ ലാഭം; ഐഫോൺ 18 വാങ്ങാൻ യുഎഇയിലേക്ക് ആളുകളുടെ ഒഴുക്ക് യുഎഇ വിപണിയിൽ ഐഫോൺ 18 പ്രോയുടെ പ്രാരംഭ വില 5,099 ദിർഹവും പ്രോ മാക്സിന്റേത് 5,499 ദിർഹവുമാണ്. ഇന്ത്യയിൽ ഇതേ മോഡലുകൾക്ക് യഥാക്രമം 1,64,900 രൂപയും 1,79,900 രൂപയുമാണ് തുടക്കവില
ദുബായിൽ പഠിക്കാനാണോ? എമിറേറ്റ്സിന്റെ പ്രത്യേക യാത്രാ ആനുകൂല്യങ്ങൾ അറിയാം വിദ്യാർഥികൾക്ക് പുറമെ അധ്യാപകർക്കും അക്കാദമിക് മേഖലയിലെ ജീവനക്കാർക്കും എമിറേറ്റ്സ് അക്കാദമിക് പ്രോഗ്രാം വഴി യാത്രാ ആനുകൂല്യങ്ങൾ ലഭ്യമാക്കും
ഇന്ത്യയിൽ വൻ വില, യുഎഇയിൽ ലാഭം: ഐഫോൺ 18 പ്രോ വാങ്ങാൻ ദുബായിലെത്തി മലയാളിയും യുഎഇയിൽ നിന്നും ഫോൺ വാങ്ങുന്നതിലൂടെ ഏകദേശം 20,000 മുതൽ 30,000 രൂപ വരെ ലാഭിക്കാനാകുമെന്നാണ് മുഹമ്മദ് സായദ് പറയുന്നത്