ഗൾഫ്

ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും പുതിയ വാർത്തകളും പ്രവാസി മലയാളികളുടെ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളും. തൊഴിൽ, വിസ, സാമൂഹിക സംഭവങ്ങൾ
യുഎഇയില്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ തടസപ്പെടും; അപേക്ഷകര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

യുഎഇയില്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ തടസപ്പെടും; അപേക്ഷകര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

ജൂലൈ 1 മുതല്‍ പുതിയ സേവനദാതാവായി അല്‍ ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ചുമതലയേല്‍ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് നിലവിലെ കേന്ദ്രങ്ങളിലെ അപേക്ഷാ സ്വീകരണം പരിമിതപ്പെടുത്തുന്നത്. ഇതോടെ നിലവിലുള്ള സേവന ഏജന്‍സികള്‍ ജൂണ്‍ 25ന് ശേഷം പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ല
Akshaya
യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് വൻ നേട്ടം, റിസർവ് ബാങ്കിന്റെ പുതിയ തീരുമാനം ഇങ്ങനെ

യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് വൻ നേട്ടം, റിസർവ് ബാങ്കിന്റെ പുതിയ തീരുമാനം ഇങ്ങനെ

വിദേശ കറന്‍സി നിക്ഷേപങ്ങളുടെ ഉയര്‍ന്ന പലിശ നിരക്കുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ആര്‍ബിഐ താല്‍ക്കാലികമായി നീക്കി.
Soorya
കാറിൻ്റെ ചില്ലുകളിൽ സ്റ്റിക്കറുകൾ പതിച്ചാൽ 500 റിയാൽ മുതൽ 900 റിയാൽ വരെ പിഴ, മുന്നറിയിപ്പുമായി സൗദി ട്രാഫിക് വകുപ്പ്

കാറിൻ്റെ ചില്ലുകളിൽ സ്റ്റിക്കറുകൾ പതിച്ചാൽ 500 റിയാൽ മുതൽ 900 റിയാൽ വരെ പിഴ, മുന്നറിയിപ്പുമായി സൗദി ട്രാഫിക് വകുപ്പ്

കാറിൻ്റെ ചില്ലുകളിൽ സ്റ്റിക്കറുകൾ പതിച്ചാൽ 500 റിയാൽ മുതൽ 900 റിയാൽ വരെ പിഴ
Soorya
സൗദിയിൽ പുതിയ ബിസിനസ് തുടങ്ങുന്നവർക്ക് തിരിച്ചടി; ഇൻസ്റ്റന്റ് വിസകളുടെ എണ്ണം കുറച്ചു

സൗദിയിൽ പുതിയ ബിസിനസ് തുടങ്ങുന്നവർക്ക് തിരിച്ചടി; ഇൻസ്റ്റന്റ് വിസകളുടെ എണ്ണം കുറച്ചു

രണ്ട് വര്‍ഷത്തില്‍ താഴെ മാത്രം പ്രവര്‍ത്തന പാരമ്പര്യമുള്ള സ്ഥാപനങ്ങള്‍ക്ക് ഇനി മുതല്‍ പരമാവധി 5 ഇന്‍സ്റ്റന്റ് വിസകള്‍ മാത്രമേ അനുവദിക്കൂ.
Soorya
വമ്പന്‍ മാറ്റത്തിനൊരുങ്ങി അബുദാബി, വരാനിരിക്കുന്നത് പുതിയ കെട്ടിടങ്ങളും പാര്‍പ്പിട സമുച്ചയങ്ങളുമായി വലിയ പദ്ധതി, പ്രവാസികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍

വമ്പന്‍ മാറ്റത്തിനൊരുങ്ങി അബുദാബി, വരാനിരിക്കുന്നത് പുതിയ കെട്ടിടങ്ങളും പാര്‍പ്പിട സമുച്ചയങ്ങളുമായി വലിയ പദ്ധതി, പ്രവാസികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍

നിര്‍മ്മാണങ്ങള്‍ കൂടുമ്പോള്‍, പ്രവാസികള്‍ക്ക് കൂടുതല്‍ താമസ സൗകര്യങ്ങള്‍ ലഭിക്കും. മിതമായ നിരക്കില്‍ വീട് വാടകയ്ക്ക് വാങ്ങുന്നതിന് പ്രാവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അവസരങ്ങള്‍ ലഭിക്കും
Akshaya
പത്തു വര്‍ഷത്തെ കാത്തിരിപ്പ്, ഒടുവില്‍ ചേതനയറ്റ ശരീരമായി ഹരിദാസ് നാട്ടിലെത്തി, വിട നല്‍കി പ്രവാസി ലോകം

പത്തു വര്‍ഷത്തെ കാത്തിരിപ്പ്, ഒടുവില്‍ ചേതനയറ്റ ശരീരമായി ഹരിദാസ് നാട്ടിലെത്തി, വിട നല്‍കി പ്രവാസി ലോകം

സൗദിയില്‍ വിസയുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകള്‍ കാരണം നീണ്ട 10 വര്‍ഷക്കാലം കാത്തിരുന്നിട്ടും ജന്മനാട്ടിലേക്ക് മടങ്ങാന്‍ കഴിയാതിരുന്ന മലയാളി ഒടുവില്‍ മരണത്തിന് കീഴടങ്ങി.
Soorya
ട്രംപിന് പറക്കാന്‍ ഖത്തറിന്റെ സമ്മാനം, നവീകരണ ചെലവ് 3700 കോടിയിലേറെ

ട്രംപിന് പറക്കാന്‍ ഖത്തറിന്റെ സമ്മാനം, നവീകരണ ചെലവ് 3700 കോടിയിലേറെ

മുപ്പത്തിയഞ്ചിലധികം വര്‍ഷങ്ങളായി അമേരിക്കന്‍ പ്രസിഡന്റുമാരുടെ ലോകസഞ്ചാരങ്ങള്‍ക്ക് ചിറകേകിയ 'എയര്‍ഫോഴ്‌സ് വണ്‍' വിമാനങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാകുന്നു.
Soorya