ഒഡെപെക് വഴി യു.എ.ഇയിൽ 40 തൊഴിൽ അവസരങ്ങൾ; ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ട് വർഷത്തെ തൊഴിൽ കരാറിന്റെ അടിസ്ഥാനത്തിൽ യു.എ.ഇയിൽ ജോലി ചെയ്യാൻ അവസരം ലഭിക്കും
ഒമാനിൽ കാർ അപകടം; മലയാളി യുവതി മരിച്ചു, ഭർത്താവും സുഹൃത്തും ആശുപത്രിയിൽ കണ്ണൂർ താഴെചൊവ്വ സ്വദേശിനിയായ ഫാത്തിമത്ത് ഷാന (24) ആണ് മരിച്ചത്. അപകടത്തിൽ ഭർത്താവ് മുഹമ്മദ് ഷാനിദിനും സുഹൃത്തായ മുഹമ്മദ് അനസിനും പരിക്കേറ്റു. ഇരുവരെയും സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയാണ്
ശമ്പളമില്ലാതെ മാസങ്ങളോളം ജോലി; ഒമാനിൽ തൊഴിൽ ചൂഷണം ആരോപിച്ച് ഇന്ത്യൻ യുവതി എംബസിയുടെ സഹായം തേടി പ്രതിമാസം 200 ഒമാനി റിയാൽ ശമ്പളം വാഗ്ദാനം ചെയ്താണ് ഒരു റിക്രൂട്ട്മെന്റ് ഏജൻസി യുവതിയെ ഒമാനിലേക്ക് അയച്ചത്. എന്നാൽ അവിടെ എത്തിയശേഷം വാഗ്ദാനം ചെയ്ത തൊഴിൽ വ്യവസ്ഥകൾ പാലിക്കപ്പെട്ടില്ലെന്നാണ് ആരോപണം
ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാന് റിയാദിൽ യാത്രയയപ്പ്; സൗദിയിലെ ദൗത്യം അവസാനിപ്പിച്ച് മടക്കം ഓൾ ഇന്ത്യ സ്റ്റീയറിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റിയാദിലെ ഹോളിഡേ ഇൻ അൽ ഖസർ ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സാമൂഹിക പ്രവർത്തകരും പ്രവാസി സംഘടനാ പ്രതിനിധികളും പങ്കെടുത്തു
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷം; യാത്രാ ജാഗ്രതാ നിർദേശം പുതുക്കി കുവൈത്തിലെ യുഎസ് എംബസി മേഖലയിലെ സുരക്ഷാ സാഹചര്യം അതീവ സങ്കീർണമാണെന്നും ഏത് സമയത്തും സ്ഥിതിഗതികൾ മാറാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജാഗ്രതാ നിർദേശം ആവർത്തിച്ചത്
ഹൃദയാഘാതം, പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ചു സംഭവവിവരം ലഭിച്ചതിനെ തുടർന്ന് സൗദി പൊലീസ് സ്ഥലത്തെത്തി ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി. പിന്നീട് മൃതദേഹം റിയാദിലെ ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
കുവൈത്ത് ഓയിൽ പ്ലാന്റിന് നേരെ ഇറാന്റെ ആക്രമണം; തീപിടിത്തത്തിൽ നിരവധി പേർക്ക് പരിക്ക്, സുരക്ഷ ശക്തമാക്കി പരിക്കേറ്റവർക്ക് സംഭവസ്ഥലത്ത് പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രികളിലേക്ക് മാറ്റി. കുവൈത്ത് ജനറൽ ഫയർഫോഴ്‌സും വിവിധ സുരക്ഷാ ഏജൻസികളും സർക്കാർ സംവിധാനങ്ങളുമായി സഹകരിച്ച് തീ അണയ്ക്കുന്നതിനും സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനുമായി പ്രവർത്തനം തുടരുകയാണ്