വ്യോമാക്രമണ ഭീഷണി; കുവൈത്തിൽ സുരക്ഷാ ജാഗ്രത ശക്തമാക്കി രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന സാഹചര്യങ്ങളെ നേരിടാൻ മുൻകൂട്ടി തയ്യാറാക്കിയ സുരക്ഷാ പദ്ധതികൾ അനുസരിച്ചാണ് നടപടികൾ പുരോഗമിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി
നാല് മാസം മുമ്പ് വിവാഹം, ഗര്‍ഭിണിയായ യുവതി ജീവനൊടുക്കി, ദോഹയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ തൂങ്ങിമരിച്ച് ഭര്‍ത്താവ് മൂന്ന് മാസം ഗർഭിണിയായിരുന്ന സനുക്കുട്ടന്റെ ഭാര്യ മാവേലിക്കര ഉമ്പർനാട് സ്വദേശിനി ഹരീഷ്മയെ (27) രണ്ട് ദിവസം മുമ്പ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. നാലുമാസം മുമ്പാണ് ഇരുവരും വിവാഹിതരായത്
ജോലി നഷ്ടപ്പെട്ട് പ്രവാസി നാട്ടിലെത്തിയതിന് പിന്നാലെ കൂട്ട ആത്മഹത്യാശ്രമം, കുന്നംകുളത്ത് അച്ഛനും മകളും മരിച്ചു പ്രവാസിയായിരുന്ന സിബി, മകള്‍ അലീന (19) എന്നിവരാണ് മരണപ്പെട്ടത്.
റെക്കോര്‍ഡ് ചൂടിലേക്ക് കുവൈത്ത്, പൊതുജനങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക ജൂലൈ 16-ഓടെ ഈ വര്‍ഷത്തെ വേനല്‍ക്കാലം അതിന്റെ ഏറ്റവും തീവ്രമായ ഘട്ടത്തിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
അമേരിക്ക–ഇറാൻ ഏറ്റുമുട്ടൽ കടുക്കുന്നു; എണ്ണവില വീണ്ടും കുതിച്ചു അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാൻ തിരിച്ചടി നടത്തിയതായും റിപ്പോർട്ടുകളുണ്ട്. പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടാണ് ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടന്നതെന്നാണ് വിവരം
വിദേശികൾക്കും സ്വദേശികൾക്കും സുവർണ്ണാവസരം; പ്ലസ് ടു ഉന്നത വിജയികൾക്ക് ഷാർജ യൂണിവേഴ്സിറ്റിയിൽ ഫ്രീയായി പഠിക്കാം യുഎഇയിലെ പന്ത്രണ്ടാം ക്ലാസ് പൊതുപരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഷാര്‍ജ ഭരണകൂടത്തിന്റെ വക വന്‍ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപനം.
കടുത്ത ചൂടില്‍ യുഎഇ; താപനില 48 ഡിഗ്രിയിലേക്ക്, ജാഗ്രതാ നിര്‍ദ്ദേശവുമായി കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം അബുദാബിയിലെ അല്‍ ദഫ്‌റ മേഖലയിലുള്ള മെസൈറയിലാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനിലയായ 47.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്.