ഗൾഫ്

ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും പുതിയ വാർത്തകളും പ്രവാസി മലയാളികളുടെ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളും. തൊഴിൽ, വിസ, സാമൂഹിക സംഭവങ്ങൾ
92 ലക്ഷം സീറ്റുകൾ; അന്താരാഷ്ട്ര വിമാന സർവീസുകളിൽ ദുബൈ വിമാനത്താവളത്തിന് റെക്കോർഡ് നേട്ടം

92 ലക്ഷം സീറ്റുകൾ; അന്താരാഷ്ട്ര വിമാന സർവീസുകളിൽ ദുബൈ വിമാനത്താവളത്തിന് റെക്കോർഡ് നേട്ടം

ഈ മാസം ദുബൈ വിമാനത്താവളത്തിൽ എത്തിച്ചേരുന്നതിനും പുറപ്പെടുന്നതിനുമായി ആകെ 92 ലക്ഷം സീറ്റുകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. 41.2 ലക്ഷം സീറ്റുകളുള്ള ലണ്ടൻ ഹീത്രൂ വിമാനത്താവളമാണ് പട്ടികയിൽ രണ്ടാമത്
Akshaya
അനധികൃത താമസക്കാർക്കെതിരെ ബഹ്‌റൈൻ നടപടി കടുപ്പിക്കുന്നു; 15,210 പേർ നാടുകടത്തപ്പെട്ടു

അനധികൃത താമസക്കാർക്കെതിരെ ബഹ്‌റൈൻ നടപടി കടുപ്പിക്കുന്നു; 15,210 പേർ നാടുകടത്തപ്പെട്ടു

സെപ്റ്റംബറിൽ മാത്രം രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലായി 4,675 പരിശോധനകൾ നടത്തി. വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് 172 സംയുക്ത പരിശോധനാ ക്യാമ്പെയ്‌നുകളും സംഘടിപ്പിച്ചു. ഇതിനിടെ 67 അനധികൃത തൊഴിലാളികളെ പിടികൂടിയതായി എൽഎംആർഎ അറിയിച്ചു
Akshaya
ദുബായിൽ ഷെയറിങ് താമസത്തിന് കർശന നിയന്ത്രണം; കുടുംബങ്ങൾക്കും ബാച്ചിലേഴ്സിനും ഒന്നിച്ച് താമസിക്കാനാവില്ല

ദുബായിൽ ഷെയറിങ് താമസത്തിന് കർശന നിയന്ത്രണം; കുടുംബങ്ങൾക്കും ബാച്ചിലേഴ്സിനും ഒന്നിച്ച് താമസിക്കാനാവില്ല

ഒരു ഷെയേർഡ് റസിഡൻഷ്യൽ യൂണിറ്റ് പൂർണ്ണമായും കുടുംബങ്ങൾക്കോ അല്ലെങ്കിൽ ബാച്ചിലർമാർക്കോ മാത്രമായി മാറ്റിവെക്കണം
Soorya
തൊഴിൽ വിസയ്‌ക്കൊപ്പം കുടുംബത്തിനും എൻട്രി വിസ; സൗദിയിൽ പുതിയ ഇളവ്

തൊഴിൽ വിസയ്‌ക്കൊപ്പം കുടുംബത്തിനും എൻട്രി വിസ; സൗദിയിൽ പുതിയ ഇളവ്

പുതിയ വ്യവസ്ഥകൾ പ്രകാരം നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന വിദേശ തൊഴിലാളികൾക്ക് ജീവിതപങ്കാളിയെയും 25 വയസിന് താഴെയുള്ള ആൺമക്കളെയും അവിവാഹിതരായ പെൺമക്കളെയും സൗദിയിൽ ഒപ്പം താമസിപ്പിക്കാൻ കഴിയും
Akshaya
ഗൾഫ്-ഇന്ത്യ റൂട്ടുകളിൽ സർവീസുകൾ വർദ്ധിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ചരിത്രത്തിലെ ഏറ്റവും വലിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു

ഗൾഫ്-ഇന്ത്യ റൂട്ടുകളിൽ സർവീസുകൾ വർദ്ധിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ചരിത്രത്തിലെ ഏറ്റവും വലിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു

കൊച്ചി, കോഴിക്കോട്, ബെംഗളൂരു, ഡൽഹി, മുംബൈ, ഹൈദരാബാദ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നിന്നാണ് വിമാന സർവീസുകൾ വർദ്ധിപ്പിക്കുന്നത്.
Soorya
മലബാറിലെ പ്രവാസികൾക്ക് സന്തോഷവാർത്ത; കോഴിക്കോടേക്ക് നേരിട്ടുള്ള വിമാന സർവീസുമായി എയർ അറേബ്യ

മലബാറിലെ പ്രവാസികൾക്ക് സന്തോഷവാർത്ത; കോഴിക്കോടേക്ക് നേരിട്ടുള്ള വിമാന സർവീസുമായി എയർ അറേബ്യ

നിലവിൽ റാസൽഖൈമയിൽ നിന്ന് കെയ്റോ, ഇസ്ലാമാബാദ്, ലാഹോർ, പെഷവാർ തുടങ്ങിയ നഗരങ്ങളിലേക്ക് എയർ അറേബ്യ സർവീസ് നടത്തുന്നുണ്ട്.
Soorya