ഗൾഫ്

ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും പുതിയ വാർത്തകളും പ്രവാസി മലയാളികളുടെ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളും. തൊഴിൽ, വിസ, സാമൂഹിക സംഭവങ്ങൾ
സൗദിയിൽ അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് തകർന്നു വീണു; കുട്ടികളടക്കം 23 പേർക്ക് പരിക്ക്

സൗദിയിൽ അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് തകർന്നു വീണു; കുട്ടികളടക്കം 23 പേർക്ക് പരിക്ക്

അസീര്‍ ഗവര്‍ണറേറ്റ് ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണവും സാഹചര്യവും കണ്ടെത്താനുള്ള പരിശോധനകള്‍ പുരോഗമിക്കുകയാണ്.
Soorya
വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്ച: നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയ പ്രവാസി യാത്രക്കാരൻ്റെ ബാഗ് കുത്തിത്തുറന്ന നിലയിൽ, 8000 റിയാൽ മോഷണം പോയി

വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്ച: നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയ പ്രവാസി യാത്രക്കാരൻ്റെ ബാഗ് കുത്തിത്തുറന്ന നിലയിൽ, 8000 റിയാൽ മോഷണം പോയി

ആലുവ മുപ്പത്തടം സ്വദേശി ഷഫീഖ് ഇസ്മായിലിന്റെ പണമാണ് നഷ്ടപ്പെട്ടത്.
Soorya
ദുബായിൽ സ്വർണവില വീണ്ടും കുതിച്ചു; 24 കാരറ്റ് ഗ്രാമിന് 500 ദിർഹം കടന്നു

ദുബായിൽ സ്വർണവില വീണ്ടും കുതിച്ചു; 24 കാരറ്റ് ഗ്രാമിന് 500 ദിർഹം കടന്നു

വ്യാഴാഴ്ച 494.75 ദിർഹമായിരുന്ന 24 കാരറ്റ് സ്വർണവില ഒരു ദിവസത്തിനിടെ ഗണ്യമായ വർധനയാണ് രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന് വിലയും 458 ദിർഹത്തിൽ നിന്ന് 466.25 ദിർഹമായി ഉയർന്നു.
Akshaya
ഇത്തിഹാദ് റെയിൽ പദ്ധതി: ഷാർജയിലെ പ്രധാന റോഡുകളിൽ ഓഗസ്റ്റ് 23 വരെ ഗതാഗത നിയന്ത്രണം

ഇത്തിഹാദ് റെയിൽ പദ്ധതി: ഷാർജയിലെ പ്രധാന റോഡുകളിൽ ഓഗസ്റ്റ് 23 വരെ ഗതാഗത നിയന്ത്രണം

ഇത്തിഹാദ് റെയിൽ സ്റ്റേഷനിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ താൽക്കാലിക ക്രമീകരണം
Akshaya
ലഗേജ് കുറച്ചാൽ ടിക്കറ്റ് നിരക്കും കുറയും; പ്രവാസികൾക്ക് വൻ ഇളവുമായി ഇൻഡിഗോ

ലഗേജ് കുറച്ചാൽ ടിക്കറ്റ് നിരക്കും കുറയും; പ്രവാസികൾക്ക് വൻ ഇളവുമായി ഇൻഡിഗോ

ആഭ്യന്തര, അന്തര്‍ദേശീയ റൂട്ടുകളിലെ നേരിട്ടുള്ള സര്‍വീസുകള്‍ക്കായി 'ഇന്‍ഡിഗോ ലൈറ്റ്' എന്ന പേരിലാണ് കമ്പനി പുതിയ ടിക്കറ്റ് നിരക്കുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.
Soorya