ഗൾഫ്

ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും പുതിയ വാർത്തകളും പ്രവാസി മലയാളികളുടെ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളും. തൊഴിൽ, വിസ, സാമൂഹിക സംഭവങ്ങൾ
യാത്രക്കാർക്ക് ആശ്വാസം: തടസ്സങ്ങൾ മാറി എയർ ഇന്ത്യ എക്സ്പ്രസ് പശ്ചിമേഷ്യൻ സർവീസുകൾ പുനരാരംഭിച്ചു

യാത്രക്കാർക്ക് ആശ്വാസം: തടസ്സങ്ങൾ മാറി എയർ ഇന്ത്യ എക്സ്പ്രസ് പശ്ചിമേഷ്യൻ സർവീസുകൾ പുനരാരംഭിച്ചു

. സാങ്കേതിക തടസ്സങ്ങളെത്തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന കുവൈറ്റ്, ഒമാനിലെ സലാല എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് കമ്പനി വീണ്ടും തുടങ്ങിയത്
Soorya
അനുമതിയില്ലാത്ത സ്റ്റിക്കറുകളും ചിത്രങ്ങളും പാടില്ല; വാഹന ഉടമകൾക്ക് കർശന മുന്നറിയിപ്പുമായി കുവൈത്ത് മന്ത്രാലയം

അനുമതിയില്ലാത്ത സ്റ്റിക്കറുകളും ചിത്രങ്ങളും പാടില്ല; വാഹന ഉടമകൾക്ക് കർശന മുന്നറിയിപ്പുമായി കുവൈത്ത് മന്ത്രാലയം

നിയമം ലംഘിക്കുന്നവര്‍ക്ക് ട്രാഫിക് പിഴ, വാഹനം പിടിച്ചെടുക്കല്‍, കൂടാതെ കുറ്റത്തിന്റെ സ്വഭാവം അനുസരിച്ച് തടവുശിക്ഷ വരെ ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Soorya
കുവൈത്തില്‍ മലയാളി യുവാവ് മരിച്ച നിലയില്‍; സംഭവം നാട്ടിലേക്ക് മടങ്ങാനിരിക്കെ

കുവൈത്തില്‍ മലയാളി യുവാവ് മരിച്ച നിലയില്‍; സംഭവം നാട്ടിലേക്ക് മടങ്ങാനിരിക്കെ

സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. മരണകാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.
Akshaya
സൗദിയിലെ വിദ്യാഭ്യാസരംഗത്തെ ശ്രദ്ധേയ സാന്നിധ്യം,  മലയാളി പ്രൊഫസര്‍ അന്‍രൂപ് ബാലചന്ദ്രന്‍ വിടവാങ്ങി

സൗദിയിലെ വിദ്യാഭ്യാസരംഗത്തെ ശ്രദ്ധേയ സാന്നിധ്യം, മലയാളി പ്രൊഫസര്‍ അന്‍രൂപ് ബാലചന്ദ്രന്‍ വിടവാങ്ങി

കഴിഞ്ഞ 14 വർഷമായി അൽ ഹസ്സയിലെ കിങ് ഫഹദ് സർവകലാശാലയുടെ ഫാർമസി വിഭാഗത്തിൽ പ്രൊഫസറായി സേവനമനുഷ്ഠിച്ചിരുന്ന അൻരൂപ് ബാലചന്ദ്രൻ ഗവേഷണ-അധ്യാപന രംഗത്തെ മികവിലൂടെ നിരവധി അംഗീകാരങ്ങൾ നേടിയിരുന്നു
Akshaya
സൗദിയിൽ പുതിയ സ്വദേശിവത്കരണ നിയമം; എൻജിനീയറിങ് തസ്തികകളിൽ പ്രവാസികൾക്ക് തൊഴിൽ നഷ്ട ഭീതി

സൗദിയിൽ പുതിയ സ്വദേശിവത്കരണ നിയമം; എൻജിനീയറിങ് തസ്തികകളിൽ പ്രവാസികൾക്ക് തൊഴിൽ നഷ്ട ഭീതി

നിശ്ചിത സ്വദേശിവത്കരണ ക്വാട്ട പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികളും സാമ്പത്തിക പിഴയും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകി
Akshaya
നാട്ടിലേക്കുള്ള യാത്ര ഇനി ചെലവ് കുറച്ച്; വിമാന ടിക്കറ്റ് നിരക്ക് താഴ്ന്നു, പ്രവാസികൾക്ക് ആശ്വാസം

നാട്ടിലേക്കുള്ള യാത്ര ഇനി ചെലവ് കുറച്ച്; വിമാന ടിക്കറ്റ് നിരക്ക് താഴ്ന്നു, പ്രവാസികൾക്ക് ആശ്വാസം

അതേസമയം, യാത്രാ സീസൺ തുടരുന്നതിനാൽ വരും ആഴ്ചകളിൽ ആവശ്യകത വർധിച്ചാൽ നിരക്കുകൾ വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നും യാത്രാ മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നു
Akshaya
സൗദിയിൽ നികുതി ഇളവ് വീണ്ടും ദീർഘിപ്പിച്ചു; പ്രവാസികൾക്ക് ആശ്വാസം

സൗദിയിൽ നികുതി ഇളവ് വീണ്ടും ദീർഘിപ്പിച്ചു; പ്രവാസികൾക്ക് ആശ്വാസം

ബിസിനസ് മേഖലയ്ക്കും വ്യക്തിഗത നികുതിദായകർക്കും നിയമാനുസൃതമായി അവരുടെ നികുതി നിലകൾ ശരിയാക്കാൻ കൂടുതൽ സമയം ലഭിക്കുന്നതിനാണ് ഈ തീരുമാനം
Akshaya