ഇത്തിഹാദ് റെയിൽ; ഒരു യുഗപ്പിറവിയുടെ നേർസാക്ഷ്യം: സന്തോഷ് കുമാർ കെ ഒരു പ്രവാസിയുടെ കണ്ണിലൂടെ യു.എ.ഇ.യുടെ റെയിൽ സ്വപ്നം യാഥാർത്ഥ്യമാകുമ്പോൾ
സൗദിയിൽ ബാച്ചിലർമാരുടെ താമസകേന്ദ്രങ്ങൾ കൂടുതൽ വ്യവസ്ഥാപിതമാകുന്നു, 10 മാസത്തിനിടെ 1,360-ലധികം ലൈസൻസുകൾ നൽകി തൊഴിലാളികളുടെ താമസസൗകര്യങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ഈ മേഖലയെ കൂടുതൽ സുസംഘടിതമാക്കുന്നതിനും വേണ്ടിയാണ് മന്ത്രാലയം നടപടിക്രമങ്ങൾ വേഗത്തിലാക്കിയത്.
വർക്ക് പെർമിറ്റ് പുതുക്കാനുള്ള സമയപരിധി അവസാനിക്കുന്നു, കാലാവധി കഴിഞ്ഞവരെ ഒഴിവാക്കാൻ സൗദി ജൂലൈ ഒന്ന് മുതല്‍ തൊഴിലുടമയുടെ ഔദ്യോഗിക റെക്കോര്‍ഡുകളില്‍ നിന്ന് നീക്കം ചെയ്യും.
ലോകം ഉറ്റുനോക്കുന്ന ഇത്തിഹാദ് റെയിൽ, യു എ ഇയിൽ ഇനി റെയിൽ വിപ്ലവം: ചാക്കോ ഊളക്കാടൻ ഏഴ് എമിറേറ്റുകളെ കോര്‍ത്തിണക്കുന്ന വികസന വിപ്ലവത്തെ കുറിച്ച് പ്രമുഖ സംരംഭകന്‍ ചാക്കോ ഊളക്കാടന്‍ എഴുതുന്ന ലേഖനം
ഇത്തിഹാദ് റെയിൽ: എമിറേറ്റുകളെ ഒന്നിപ്പിക്കുന്ന വികസനത്തിന്റെ പുതിയ പാത യു.എ.ഇയുടെ വികസന ഭാവിയെക്കുറിച്ചുള്ള അനൂപ് അനിൽ ദേവിന്റെ അഭിപ്രായം, ഇത്തിഹാദ് റെയിൽ പദ്ധതിയുടെ പ്രാധാന്യവും അതിന്റെ വ്യാപകമായ സ്വാധീനവും ചുരുക്കത്തിൽ അവതരിപ്പിക്കുന്നു
എമിറേറ്റുകളെ കോർത്തിണക്കുന്ന ദീർഘവീക്ഷണത്തോടെ ഹൃദയങ്ങളെ ബന്ധിപ്പിക്കാൻ, യു.എ.ഇ യുടെ സ്വപ്നവേഗതക്ക് തുടക്കം കുറിക്കുന്ന "എത്തിഹാദ് റെയിൽ" ഇത്തിഹാദ് റെയിലിന്റെ പ്രാധാന്യവും യു.എ.ഇയുടെ വികസനത്തിൽ അതിന്റെ പങ്കും വിലയിരുത്തുകയാണ് പി. എം. അബ്ദുൽ റസാക്ക് തന്റെ വാക്കുകളിലൂടെ
ഇത്തിഹാദ് റെയിൽ: യു.എ.ഇയുടെ ഭാവി വികസനത്തിന് വേഗം കൂട്ടുന്ന പദ്ധതി ഇത്തിഹാദ് റെയിലിന്റെ സാമ്പത്തികവും സാമൂഹികവുമായ പ്രാധാന്യത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കുവെക്കുകയാണ് ഡോ. തോമസ് കോയാട്ട്