ഫ്ലൈ ദുബായ് വിമാനത്തിലെ സംഭവത്തിന് പിന്നിൽ ഭീകരലക്ഷ്യമെന്ന് യുഎഇ, സഹപൈലറ്റിനെതിരെ അന്വേഷണം സംഭവത്തിന്റെ യഥാർഥ ലക്ഷ്യവും മറ്റാർക്കെങ്കിലും ഇതിൽ പങ്കുണ്ടോയെന്നും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്
സൗദിയിലെ വാഹനാപകടത്തിൽ അഞ്ച് മരണം; മരിച്ചവരിൽ രണ്ട് മലയാളി നഴ്സുമാർ അപകടത്തിൽ തമിഴ്നാട് സ്വദേശികളായ രണ്ട് നഴ്സുമാരും വാഹനമോടിച്ചിരുന്ന സൗദി പൗരനും മരിച്ചതായി വിവരം. തമിഴ്നാട് സ്വദേശിനികളായ വിജയലക്ഷ്മി, ഹെപ്സിബ എന്നിവരാണ് മരിച്ച മറ്റ് രണ്ട് നഴ്സുമാർ. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല
ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനം; ഒമാനിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, മുന്നറിയിപ്പുമായി അധികൃതർ മോശം കാലാവസ്ഥ വാഹന ഗതാഗതത്തെയും ബാധിക്കാനിടയുണ്ട്. മഴയും ശക്തമായ കാറ്റും അനുഭവപ്പെടുന്ന സമയത്ത് റോഡുകളിലെ കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചു
33 വർഷമായി പ്രവാസി,റിയാദിൽ മരിച്ച സാമൂഹിക പ്രവർത്തകന്റെ മൃതദേഹം നാട്ടിലെത്തിച്ചു മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ കേളി കലാ സാംസ്കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്
അജ്മാൻ വാഹനാപകടം; കാൽ നഷ്ടപ്പെട്ട മലയാളി പ്രവാസിക്ക് 6.55 ലക്ഷം ദിർഹം നഷ്ടപരിഹാരം 38കാരനായ സുധീർ കഴിഞ്ഞ 15 വർഷമായി യുഎഇയിൽ ജോലി ചെയ്തുവരികയായിരുന്നു. ലിഫ്റ്റ് ടെക്നീഷ്യനായി കരിയർ ആരംഭിച്ച അദ്ദേഹം പിന്നീട് അജ്മാനിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു
വിമാന ഇന്ധനവിലയിൽ വൻ വർധന; ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നേക്കും ഇത് പ്രവാസികൾക്കും ഉത്സവകാല യാത്രക്കാർക്കും എയർ കാർഗോ വഴിയുള്ള ചരക്കുനീക്കത്തിനും കനത്ത തിരിച്ചടിയാകും.
ഒമാനിൽ ജനനനിരക്ക് കുത്തനെ കുറയുന്നു; 'വിഷൻ 2040'ൽ കുടുംബങ്ങൾക്ക് വൻ ആനുകൂല്യങ്ങൾ ജോലിയും കുടുംബജീവിതവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകാൻ സ്ത്രീകളെ സഹായിക്കുന്ന നയങ്ങൾ നടപ്പിലാക്കണമെന്നും നിർദേശമുണ്ട്