ആരോഗ്യം

ആരോഗ്യ വാർത്തകൾ, ആരോഗ്യ ഗവേഷണങ്ങൾ, ലൈഫ്‌സ്റ്റൈൽ ഡിസീസുകൾ, വെൽനസ് ടിപ്പുകൾ, ഡോക്ടർമാരുടെ ഉപദേശങ്ങൾ എന്നിവയുടെ വിശ്വസനീയമായ ഉറവിടം.
കുഞ്ഞുങ്ങളുടെ അമൃതം പൊടിയിൽ 20 ശതമാനം പഞ്ചസാര;  പോഷകാഹാര വിതരണത്തിൽ മാറ്റത്തിന് നീക്കം

കുഞ്ഞുങ്ങളുടെ അമൃതം പൊടിയിൽ 20 ശതമാനം പഞ്ചസാര; പോഷകാഹാര വിതരണത്തിൽ മാറ്റത്തിന് നീക്കം

നിലവിൽ അമൃതം പൊടിയിൽ 20 ശതമാനം പഞ്ചസാര അടങ്ങിയിരിക്കുന്ന സാഹചര്യത്തിൽ, അത് കുറയ്ക്കുകയോ പൂർണമായും ഒഴിവാക്കുകയോ ചെയ്യണമെന്ന ശുപാർശയാണ് വകുപ്പ് ഉദ്യോഗസ്ഥർ മുന്നോട്ടുവച്ചിരിക്കുന്നത്
Akshaya
കരളിന്റെ ആരോഗ്യം അപകടത്തിലാണോ? അവഗണിക്കരുതാത്ത അഞ്ച് ലക്ഷണങ്ങൾ

കരളിന്റെ ആരോഗ്യം അപകടത്തിലാണോ? അവഗണിക്കരുതാത്ത അഞ്ച് ലക്ഷണങ്ങൾ

ചെറുകുടലിൽ കൊഴുപ്പും വിറ്റാമിനുകളും ആഗിരണം ചെയ്യാൻ സഹായിക്കുന്ന പിത്തരസം ഉത്പാദിപ്പിക്കുന്നതും മദ്യം, മരുന്നുകൾ, മറ്റ് രാസവസ്തുക്കൾ എന്നിവ മൂലമുണ്ടാകുന്ന ദോഷകരമായ ഘടകങ്ങളെ രക്തത്തിൽ നിന്ന് അരിച്ചുമാറ്റുന്നതും കരളാണ്
Akshaya
ഉറക്കം ശരിയായിട്ടും കണ്ണിന് താഴെയുള്ള കറുപ്പ് മാറുന്നില്ലേ? കാരണം ഇവയാകാം

ഉറക്കം ശരിയായിട്ടും കണ്ണിന് താഴെയുള്ള കറുപ്പ് മാറുന്നില്ലേ? കാരണം ഇവയാകാം

. ചർമ്മത്തിന്റെ പ്രത്യേകതകൾ, ശരീരത്തിലെ പോഷക നില, പ്രായം, ചില ആരോഗ്യ അവസ്ഥകൾ, ദൈനംദിന ശീലങ്ങൾ എന്നിവയും കണ്ണിന് താഴെയുള്ള നിറമാറ്റത്തിന് കാരണമാകാം
Akshaya
ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; ശരീരത്തിൽ പ്രോട്ടീൻ കുറവുണ്ടെന്ന് അറിയിക്കുന്ന 5 സൂചനകൾ

ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; ശരീരത്തിൽ പ്രോട്ടീൻ കുറവുണ്ടെന്ന് അറിയിക്കുന്ന 5 സൂചനകൾ

പ്രായം, ശരീരഭാരം, ശാരീരിക പ്രവർത്തനങ്ങൾ എന്നിവ അനുസരിച്ച് ഒരാളുടെ പ്രോട്ടീൻ ആവശ്യം വ്യത്യാസപ്പെടും. പൊതുവെ ഒരു കിലോഗ്രാം ശരീരഭാരത്തിന് ഏകദേശം 0.8 ഗ്രാം പ്രോട്ടീൻ ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്
Akshaya
ഹൃദയാരോഗ്യത്തിൽ നിന്ന് ചർമ്മസംരക്ഷണം വരെ; പിയറിന്റെ 7 അത്ഭുതഗുണങ്ങൾ

ഹൃദയാരോഗ്യത്തിൽ നിന്ന് ചർമ്മസംരക്ഷണം വരെ; പിയറിന്റെ 7 അത്ഭുതഗുണങ്ങൾ

ഭക്ഷണ നാരുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന പിയർ ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ഹൃദയാരോഗ്യം സംരക്ഷിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്ന പഴങ്ങളിൽ ഒന്നാണ്
Akshaya
ജീവിതശൈലി രോഗങ്ങളിൽ മുന്നിൽ പ്രമേഹം; അറിയാം പ്രധാന ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും

ജീവിതശൈലി രോഗങ്ങളിൽ മുന്നിൽ പ്രമേഹം; അറിയാം പ്രധാന ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും

ജീവിതശൈലിയിലെ മാറ്റങ്ങളും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും കാരണം പ്രമേഹരോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ രോഗം നേരത്തെ തിരിച്ചറിയുകയും ചികിത്സ ആരംഭിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു
Akshaya